അയർലൻഡിന് ഭീഷണി: ബ്രാൻഡഡ് മരുന്നുകൾക്ക് യുഎസ് 100% താരിഫ് പ്രഖ്യാപിച്ചു
ഡബ്ലിൻ- അമേരിക്കയിൽ നിർമ്മാണ പ്ലാൻ്റുകൾ സ്ഥാപിക്കാത്ത കമ്പനികളുടെ ബ്രാൻഡഡ് ഫാർമസ്യൂട്ടിക്കൽ ഉൽപ്പന്നങ്ങൾക്കുമേൽ 100% താരിഫ് ഏർപ്പെടുത്തുമെന്ന യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഖ്യാപനം സർക്കാർ 'പഠനവിധേയമാക്കും' എന്ന് ...

