പരുമലയെ ഭക്തിസാഗരമാക്കി പരിശുദ്ധന്റെ ഓര്‍മ്മപ്പെരുനാള്‍ റാസ
പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മപെരുനാൡനോടനുബന്ധിച്ച് ഇന്ന് രാത്രി നടന്ന റാസയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പള്ളിയില്‍നിന്നും റാസ പടിഞ്ഞാറേ കുരിശടിയിലെത്തി പ്രധാന റോഡ് വഴി വടക്ക് ഭാഗത്തെ ...