• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, August 30, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Festivals

പരുമലയെ ഭക്തിസാഗരമാക്കി പരിശുദ്ധന്റെ ഓര്‍മ്മപ്പെരുനാള്‍ റാസ

Editor by Editor
November 2, 2023
in Festivals
0
പരുമല പെരുന്നാൾ
9
SHARES
309
VIEWS
Share on FacebookShare on Twitter

പരിശുദ്ധ പരുമല തിരുമേനിയുടെ 121-ാം ഓര്‍മപെരുനാൡനോടനുബന്ധിച്ച് ഇന്ന് രാത്രി നടന്ന റാസയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. പള്ളിയില്‍നിന്നും റാസ പടിഞ്ഞാറേ കുരിശടിയിലെത്തി പ്രധാന റോഡ് വഴി വടക്ക് ഭാഗത്തെ കുരിശടിയില്‍ എത്തി പ്രാര്‍ത്ഥന നടത്തി തിരികെ പള്ളി അങ്കണത്തില്‍ എത്തിച്ചേര്‍ന്നു. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തി. പെരുനാള്‍ സന്ധ്യാനമസ്‌കാരത്തിനുശേഷം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ക്ക് ശ്ലൈഹിക വാഴ്‌വ് നല്‍കി.


ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഡോ.സഖറിയാസ് മാര്‍ അപ്രേം, ഗീവര്‍ഗീസ് മാര്‍ പീലക്‌സിനോസ്, ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്, സഖറിയാ മാര്‍ സേവേറിയോസ് എന്നിവര്‍ ശ്ലൈഹിക വാഴ്‌വില്‍ സംബന്ധിച്ചു.
ഡോ.സഖറിയാസ് മാര്‍ അപ്രേം സന്ദേശം നൽകി.

Tags: FestivalParumalaPerunnal
Next Post
ഈ നവംബറിൽ ജർമ്മനിയുടെ ഇമിഗ്രേഷൻ നിയമങ്ങളിൽ എന്ത് മാറ്റങ്ങളാണ് വരുത്താൻ പോകുന്നത്?

ഈ നവംബറിൽ ജർമ്മനിയുടെ ഇമിഗ്രേഷൻ നിയമങ്ങളിൽ എന്ത് മാറ്റങ്ങളാണ് വരുത്താൻ പോകുന്നത്?

Popular News

  • Hopes Endure as Search Continues for Irish Citizens Missing in Catastrophic Nepal Floods

    നേപ്പാളിലെ പ്രളയം: കാണാതായ ഐറിഷ് പൗരന്മാർക്കായി തിരച്ചിൽ ഊർജ്ജിതം; പ്രതീക്ഷയോടെ കുടുംബം

    10 shares
    Share 4 Tweet 3
  • ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    11 shares
    Share 4 Tweet 3
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha