അയർലണ്ട് മലയാളി ദേവസ്യ പട നിലം ചെറിയാൻ (സാജൻ) അന്തരിച്ചു
ചങ്ങനാശ്ശേരി ചെത്തിപ്പുഴയിൽ നിന്നും കുടിയേറി അയർലണ്ടിലെ കാവനിൽ സ്ഥിരതാമസമാക്കിയ ദേവസ്യ പടനിലം ചെറിയാൻ (സാജൻ) (49) നിര്യാതനായി. അർബുദരോഗബാധയെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച്ച (03/01/2025) ...