വിടവാങ്ങി ‘ഗുണ്ട ബിനു’; സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അമേരിക്കയിൽ അന്തരിച്ചു
തനതായ ഹാസ്യശൈലിയിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ശരത് ഉണ്ണിത്താൻ (40) അന്തരിച്ചു. അമേരിക്കയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം അവിടെ വെച്ച് കുഴഞ്ഞുവീണാണ് മരണപ്പെട്ടത്. കഴിഞ്ഞ മാർച്ച് ...






