Saturday, December 14, 2024

Tag: Malayalee

Passed Away

ഒന്നാം പിറന്നാൾ ആഘോഷിക്കാൻ അഥീന ഇല്ല; മലയാളി ദമ്പതികളുടെ മകൾ യുകെയിൽ അന്തരിച്ചു

യുകെയിൽ മലയാളി ദമ്പതികളുടെ മകൾ പനിയെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ചു.  ലിങ്കൺഷെയറിലെ പീറ്റർബറോയ്ക്ക് സമീപം സ്പാൾഡിങിൽ താമസിച്ചിരുന്ന പെരുമ്പാവൂർ സ്വദേശികളായ ജിനോ ജോർജിന്റെയും അനിതയുടെയും മകളായ അഥീനയാണ് ...

malayali-nurse-died-in-kuwait

മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു

കുവൈത്ത് സിറ്റി: മലയാളി നഴ്സ് കുവൈത്തില്‍ മരിച്ചു. കുവൈത്തിലെ അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ആയ ബ്ലസി സാലു (38) ആണ് വ്യാഴാഴ്ച ഉച്ചയ്ക്ക് മരിച്ചത്. അർബുദം ...

woman-died-uk-husband-suicide-kerala

യു.കെ.യിൽ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു, പിന്നാലെ ഭർത്താവ് ജീവനൊടുക്കി

ഭാര്യ മരിച്ചു മണിക്കൂറുകള്‍ കഴിയും മുന്‍പേ ഭര്‍ത്താവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. നാട്ടില്‍ നിന്നും തിരികെ എത്തി പത്താം ദിവസം കുഴഞ്ഞു വീണു മരിച്ച പനച്ചിക്കാട് സ്വദേശിനിയായ ...

student-has-been-jailed-for-the-death-of-the-head-of-the-history-department

അമിത വേഗത്തിൽ വാഹനമോടിച്ച് വോക്കിങ് യൂണിവേഴ്സിറ്റിയിലെ ചരിത്ര വിഭാഗം മുൻ മേധാവി മരിച്ച സംഭവത്തിൽ യുകെ മലയാളി വിദ്യാർഥിക്ക് ജയിൽശിക്ഷ.

മലയാളി വിദ്യാർത്ഥി ഓടിച്ച കാറിടിച്ച് കാൽനടക്കാരനായ വയോധികൻ മരിച്ച സംഭവത്തിൽ കോടതി ശിക്ഷ വിധിച്ചു. 2023 ജൂലൈ 26 ന് ഈസ്റ്റ്ബോണിലെ അപ്പര്‍ടണ്‍ റോഡ് മുറിച്ചു കടക്കുമ്പോൾ ...

The Malayali girl in the ship captured by Iran has been released

ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി നാ​ട്ടി​ലെ​ത്തി

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി ആ​ൻ ടെ​സാ ജോ​സ​ഫ് നാ​ട്ടി​ലെ​ത്തി. ക​പ്പ​ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ​തി​നാ​റു​പേ​രെ ഉ​ട​ൻ തി​രി​കെ ...

italian-air-force-rescued-malayali-who-was-trapped-in-iceberg-in-italy

ഇറ്റലിയില്‍ മഞ്ഞുമലയില്‍ അകപ്പെട്ട മലയാളിയെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന

ഇറ്റലിയിലെ മഞ്ഞുമലയിലെ മലയിടുക്കില്‍ കുടുങ്ങിയ മലയാളി യുവാവിനെ രക്ഷിച്ച് ഇറ്റാലിയന്‍ വ്യോമസേന. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്ക്ക് സമാനമായ സംഭവം ഇറ്റലിയിലെ അബ്രൂസേയിലെ മയിലേലയിലാണുണ്ടായത്. കാലടി കാഞ്ഞൂര്‍ സ്വദേശി ...

ഡബ്ലിൻ – ജോലി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങവേ വയനാട് താമരശ്ശേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ഡബ്ലിൻ – ജോലി കഴിഞ്ഞു വീട്ടിലേക്ക്‌ മടങ്ങവേ വയനാട് താമരശ്ശേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

ഡബ്ലിൻ ∙ അയർലൻഡിൽ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് പി. കെ (32) ആണ് മരിച്ചത്. അയർലൻഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനിൽ ...

Recommended