• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, July 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി നാ​ട്ടി​ലെ​ത്തി

Editor by Editor
April 20, 2024
in Kerala Malayalam News
0
The Malayali girl in the ship captured by Iran has been released
9
SHARES
314
VIEWS
Share on FacebookShare on Twitter

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി ആ​ൻ ടെ​സാ ജോ​സ​ഫ് നാ​ട്ടി​ലെ​ത്തി. ക​പ്പ​ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ​തി​നാ​റു​പേ​രെ ഉ​ട​ൻ തി​രി​കെ എ​ത്തി​ക്കു​മെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ആ​ൻ ടെ​സ ജോ​സ​ഫി​നെ തി​രി​കെ എ​ത്തി​ച്ച ന​ട​പ​ടി​യി​ൽ ഇ​റാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ചു. നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ ആ​ൻ ടെ​സാ ജോ​സ​ഫി​നെ എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ സ്വീ​ക​രി​ച്ചു.

ക​പ്പ​ലി​ലു​ള്ള വ​യ​നാ​ട് സ്വ​ദേ​ശി പി.​വി. ധ​നേ​ഷ്, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ശ്യാം​നാ​ഥ്, പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​മേ​ഷ് എ​ന്നി​വ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Tags: IranMalayalee
Next Post
Fuel-Prices-Soar-to-Yearly-Highs

ഇന്ധനവില വർഷത്തെ ഉയർന്ന നിലയിൽ

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha