വന്ദേ ഭാരത് സമയത്തില്‍ മാറ്റം; ചെങ്ങന്നൂരില്‍ 2 മിനിറ്റ് സ്റ്റോപ്പ്, തിരുവനന്തപുരത്ത് നിന്ന് നേരത്തെ പുറപ്പെടും
തിരുവനന്തപുരത്ത് നിന്ന് കോട്ടയം വഴി കാസര്‍കോടേക്ക് സര്‍വീസ് നടത്തുന്ന വന്ദേ ഭാരതിന്റെ സമയക്രമത്തില്‍ മാറ്റം വരുത്തി. ചെങ്ങന്നൂരില്‍ അധിക സ്റ്റോപ്പ് അനുവദിച്ചതിനെ തുടര്‍ന്നാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയത്. ...





