ചരിത്ര ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ; നൂറാം വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു
ഐഎസ്ആർഒയുടെ നൂറാം ദൗത്യത്തിനായുള്ള 27 മണിക്കൂർ കൗണ്ട്ഡൗൺ ശ്രീഹരികോട്ടയിൽ ആരംഭിച്ചു. നാളെ രാവിലെ 6:23 ന് രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്നാണ് ജിഎസ്എൽവി റോക്കറ്റിൽ നാവിഗേഷൻ ഉപഗ്രഹം ...