• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ചന്ദ്രയാൻ-3 ലോഞ്ച് വെഹിക്കിളിന്‍റെ ഒരു ഭാഗം തിരിച്ചുവന്നു; ശാന്തസമുദ്രത്തിൽ പതിച്ചു

Editor by Editor
November 17, 2023
in India Malayalam News
0
ചന്ദ്രയാൻ-3 ലോഞ്ച് വെഹിക്കിളിന്‍റെ ഒരു ഭാഗം തിരിച്ചുവന്നു; ശാന്തസമുദ്രത്തിൽ പതിച്ചു
9
SHARES
299
VIEWS
Share on FacebookShare on Twitter

ചന്ദ്രയാൻ-3 ദൗത്യം വിജയകരമാക്കാൻ സഹായിച്ച എൽവിഎം3 എം4 റോക്കറ്റിന്‍റെ ഒരു ഭാഗം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവന്ന് ശാന്ത സമുദ്രത്തിൽ പതിച്ചതായി ഇസ്റൊ സ്ഥിരീകരിച്ചു.

‘അൺകൺട്രോൾഡ് റീഎൻട്രി’ എന്നാണ് ഇതിനെ ഐഎസ്ആർഒ വിശേഷിപ്പിച്ചിരിക്കുന്നത്. റോക്കറ്റിന്‍റെ ഭാഗം ഇന്ത്യക്കു മുകളിലൂടെയല്ല കടന്നു പോയതെന്നും വിശദീകരണം.

ഉച്ചകഴിഞ്ഞ് 2.42 ഓടെയാണ് റോക്കറ്റിന്‍റെ ഭാഗം അവിചാരിതമായി ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിച്ചത്. ഇതു സഞ്ചരിച്ച പാതയും ഐഎസ്ആർഒ പുറത്തുവിട്ടു.

Tags: ChandrayaanIndiaISROMoonSatellite
Next Post
Facebook and Instagram to become paid service

ഫെയ്‌സ്‌ബുക്കും ഇൻസ്റ്റഗ്രാമും പെയ്ഡ് ആകുന്നു ?

Popular News

  • Ireland Issues Emergency Orders as Immigration Backlog Surpasses 17 Weeks

    അയർലണ്ടിലെ പ്രവാസികൾക്ക് ആശ്വാസം; കാലാവധി കഴിഞ്ഞ ഐ.ആർ.പി കാർഡുമായി യാത്ര ചെയ്യാനും ജോലി ചെയ്യാനും അനുമതി

    9 shares
    Share 4 Tweet 2
  • ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha