വിൻസെന്റിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കും കേന്ദ്ര വിദേശകാര്യ മന്ത്രിക്കും അയച്ച കത്തിൽ എംപി പ്രതാപൻ, അന്ദ്യോപചാരമർപ്പിച്ച് അയർലണ്ടിലെ മലയാളി സമൂഹം
ദ്രോഗഡ ലൂര്‍ദ് ആശുപത്രിയിൽ വെച്ച് കഴിഞ്ഞ ദിവസം മരണപ്പെട്ട വിന്‍സെന്റ് ചിറ്റിലപ്പിള്ളിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം 5 മണി മുതൽ 7 ...










