അയർലൻഡ് മലയാളിയുടെ മരണം; കരുവന്നൂർ ബാങ്ക് തട്ടിപ്പ് മൂലമെന്ന് അനിൽ അക്കര, ആരോപണം ശരി വെച്ച് കുടുംബവും
അയർലൻഡിൽ കഴിഞ്ഞ ദിവസം അന്തരിച്ച തൃശൂർ ഇരിങ്ങാലക്കുട കരുവന്നൂർ സ്വദേശി വിൻസന്റ് ചിറ്റിലപ്പള്ളി (72) യുടെ മരണത്തിന് കാരണം കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് ആണെന്ന ആരോപണവുമായി ...










