അടിയന്തര മുന്നറിയിപ്പ്, അയർലണ്ടിൽ പുതിയ കോവിഡ് വേരിയന്റ് പിറോള കണ്ടെത്തി – ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ
ഹെൽത്ത് പ്രൊട്ടക്ഷൻ സർവൈലൻസ് സെന്റർ BA.2.86 എന്ന പുതിയ വേരിയന്റ് റിപ്പോർട്ട് ചെയ്തു. 2023 ഓഗസ്റ്റ് 13-നാണ് ഇത് ആദ്യമായി ഇസ്രായേലിൽ കണ്ടത്. അതിനുശേഷം ഡെന്മാർക്ക്, യുകെ, ...