• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Gulf Malayalam News

ദുബൈയിലെ യുഎസ് സൈനിക കേന്ദ്രങ്ങളില്‍ ഇറാന്റെ തിരിച്ചടി; ബുര്‍ജ് ഖലീഫ ഒഴിപ്പിച്ചു; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ദുബൈ ഭരണകൂടം

Editor by Editor
February 28, 2026
in Gulf Malayalam News
0
burj khalifa evacuated
11
SHARES
377
VIEWS
Share on FacebookShare on Twitter

ദുബൈ: ഇറാന്‍-ഇസ്രാഈല്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമായതോടെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ബുര്‍ജ് ഖലീഫ ഒഴിപ്പിച്ച് ദുബൈ ഭരണകൂടം. ദുബൈയിലെ യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ഒഴിപ്പിക്കല്‍. 

ദുബൈക്ക് പുറമെ അബൂദബിയിലും, ദോഹയിലും, റിയാദിലുമുള്ള യുഎസ് സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിച്ചിരുന്നു. ദുബൈ സിറ്റിയില്‍ സ്‌ഫോടന ശബ്ദം കേട്ടതായും, മിസൈല്‍ വര്‍ഷം കണ്ടതായും പ്രദേശ വാസികള്‍ റിപ്പോര്‍ട്ട് ചെയ്തു. അബുദബിയിലുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഏഷ്യന്‍ വംശജനായ ഒരാള്‍ കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Next Post
Body of missing Malayali IT professional Aswathy Rajasekaran recovered from Bray coast in Ireland

അയർലൻഡിൽ കാണാതായ മലയാളി യുവതി അശ്വതി രാജശേഖരൻ അന്തരിച്ചു; മൃതദേഹം കണ്ടെത്തിയത് ബ്രേ കടൽതീരത്ത്

Popular News

  • Unions Reject Chambers’ WRC Talks Offer as Public Sector Strike Set for Wednesday

    അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • ആശുപത്രികളിലെ തിരക്കും ജീവനക്കാരുടെ കുറവും: ഒക്ടോബർ 14-ലെ രാജ്യവ്യാപക പ്രതിഷേധവുമായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ (INMO)

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha