ഈസ്റ്റർ വാരാന്ത്യത്തിൽ അപകടങ്ങൾ തടയാൻ പോലീസും റോഡ് സുരക്ഷാ അധികൃതരും നടപടികൾ ശക്തമാക്കി
ഗാർഡാ ഉദ്യോഗസ്ഥർ ഈസ്റ്റർ ബാങ്ക് ഹോളിഡേ വാരാന്ത്യത്തിൽ അപകടകരമായ ഡ്രൈവിംഗ് പെരുമാറ്റം നിരീക്ഷിക്കും. വാരാന്ത്യത്തിൽ ആളുകൾ സുരക്ഷിതമായി വാഹനമോടിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അവർ രാജ്യത്തുടനീളം കര്ശനമായ പരിശോധനകൾ നടത്തുമെന്ന് ...