Friday, December 6, 2024

Tag: Iran

israels-air-strikes-against-iran-violent-explosions-in-tehran

ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രണം; ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങള്‍, മിസൈൽ ആക്രമണത്തിനുള്ള മറുപടിയെന്ന് ഇസ്രയേൽ

ഇറാനുനേരെ ഇസ്രയേലിന്‍റെ വ്യോമാക്രമണം. ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു. ഇറാന്‍റെ തിരിച്ചടി എന്തായാലും നേരിടാൻ സജ്ജമാണെന്ന് ഇസ്രയേൽ വ്യക്തമാക്കി. ഇറാന്‍റെ നിരന്ത ...

US-israel-.jpg

ഇറാനെതിരായ രഹസ്യഫയൽ ചോർത്തി, അമേരിക്ക അന്വേഷണം തുടങ്ങി, അമ്പരന്ന് ഇസ്രയേൽ

ഇറാനെ ആക്രമിക്കുന്നതിന് ഇസ്രയേല്‍ തയ്യാറാക്കിയ അതീവ രഹസ്യരേഖയും ഒടുവില്‍ ഇപ്പോള്‍ ചോര്‍ന്നിരിക്കുകയാണ്. ലോകത്തെ സകല രഹസ്യങ്ങളും ചോര്‍ത്തുന്ന അമേരിക്കയെയും ഇസ്രയേലിനെയും ഈ സംഭവം ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. ഇറാനെതിരെ ...

israel-lebanon-crisis-iran-fires-dozens-of-missiles-at-israel

വന്‍ യുദ്ധം! ഇസ്രായേലിന് നേര്‍ക്ക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്ത് ഇറാന്‍; കടുത്ത ഭീതിയില്‍ ലോകം

ടെഹ്‌റാന്‍: ഇസ്രായേല്‍ - ഹിസ്ബുള്ള സംഘര്‍ഷം നിലനില്‍ക്കവേ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് ഇറാന്റെ മിസൈല്‍ ആക്രമണം. ഇസ്രായേലിലേക്ക് ഡസണ്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ തൊടുത്തുവിട്ടത് എന്നാണ്  ...

israel-preparation-for-war-against-iran

വന്‍ യുദ്ധത്തിനുള്ള തയ്യാറെടുപ്പിൽ ഇസ്രായേല്‍; സൈനികരെ തിരിച്ചുവിളിച്ചു. അമേരിക്ക മുങ്ങിക്കപ്പല്‍ അയച്ചു

ടെല്‍ അവീവ്: ഇറാന്‍ തിരിച്ചടിച്ചാല്‍ ശക്തമായ ആക്രമണം നടത്താന്‍ ഇസ്രായേല്‍ ഒരുങ്ങുന്നു. അവധിയില്‍ പോയ സൈനികരെ മടക്കി വിളിച്ചിരിക്കുകയാണ് ഇസ്രായേല്‍. യുദ്ധ ഭീതി കനത്തിരികെ പശ്ചിമേഷ്യയിലേക്ക് അമേരിക്ക ...

Organ Trafficking Racket in Kerala

സിനിമാ കഥയല്ല! കേരള അവയവക്കടത്ത് റാക്കറ്റ്, മൃതസഞ്ജീവനി മാതൃകയിൽ ഡേറ്റാബേസ്

കേരളവുമായി ബന്ധമുള്ള രാജ്യാന്തര അവയവക്കടത്ത് റാക്കറ്റിനെ മെയ് അവസാനവാരം പൊലീസ് കണ്ടെത്തിയിരുന്നു. ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്ന് നിരവധി യുവാക്കളെ വൃക്ക മാറ്റിവയ്ക്കുന്നതിനായി ഇറാനിലേക്ക് കടത്തിയതായി അന്വേഷണത്തിൽ ...

ibrahim-raisi

ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍

ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇറാന്‍ പ്രസിഡന്റ് ഇബ്‌റാഹിം റെയ്‌സി കൊല്ലപ്പെട്ടെതായി ഇറാനിയന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. പ്രസിഡന്റിനോടൊപ്പം ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നവരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ട്. ഇറാന്‍ സര്‍ക്കാര്‍ ഉടന്‍ ഔദ്യോഗിക പ്രസ്ഥാവന പുറത്തിറക്കും. ...

The Malayali girl in the ship captured by Iran has been released

ഇ​റാ​ന്‍ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ മ​ല​യാ​ളി യു​വ​തി നാ​ട്ടി​ലെ​ത്തി

ന്യൂ​ഡ​ൽ​ഹി: ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ൽ നി​ന്ന് ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ച​ര​ക്കു​ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി യു​വ​തി ആ​ൻ ടെ​സാ ജോ​സ​ഫ് നാ​ട്ടി​ലെ​ത്തി. ക​പ്പ​ലി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള പ​തി​നാ​റു​പേ​രെ ഉ​ട​ൻ തി​രി​കെ ...

travel-advisory-mea-against-going-to-iran-israel-amid-escalating-tensions

‘ഇസ്രായേലിലേക്കും ഇറാനിലേക്കും യാത്ര ചെയ്യരുത്’: ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യൻ എംബസി

ന്യൂഡൽഹി: 11 ദിവസം മുമ്പ് സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം നടത്തിയതിന് തിരിച്ചടിയായി ടെഹ്‌റാൻ ഇസ്രായേൽ മണ്ണിൽ ആക്രമണം നടത്തിയേക്കുമെന്ന ഭയം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇറാനിലേക്കും ...

Recommended