ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍
ഡല്‍ഹി–ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പെട്ടു. വിമാനം സുരക്ഷിതമായി ശ്രീനഗറില്‍ ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്. വിമാനത്തിന്‍റെ മുന്‍ഭാഗത്ത് കേടുപാടുകളുണ്ട്. 227 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. അതേസമയം ഡല്‍ഹിയില്‍ ശക്തമായ കാറ്റും ...





