• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

Editor by Editor
May 21, 2025
in India Malayalam News
0
flight caught in vortex
9
SHARES
304
VIEWS
Share on FacebookShare on Twitter

ഡല്‍ഹി–ശ്രീനഗര്‍ ഇന്‍ഡിഗോ വിമാനം ആകാശച്ചുഴിയില്‍പെട്ടു. വിമാനം സുരക്ഷിതമായി ശ്രീനഗറില്‍ ഇറക്കി. യാത്രക്കാര്‍ സുരക്ഷിതരാണ്. വിമാനത്തിന്‍റെ മുന്‍ഭാഗത്ത് കേടുപാടുകളുണ്ട്. 227 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 

അതേസമയം ഡല്‍ഹിയില്‍ ശക്തമായ കാറ്റും  മഴയും  ഇടിമിന്നലും വിമാന സര്‍വീസുകളെ ബാധിച്ചിട്ടുണ്ട്. ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 10 വിമാനങ്ങളെങ്കിലും വഴിതിരിച്ചുവിട്ടു. വൈകീട്ട് 7.45 നും 8.45 നും ഇടയിൽ  50-ലധികം വിമാനങ്ങൾ  വൈകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മരങ്ങളും പരസ്യ ബോർഡുകളും വീണതോടെ ഡല്‍ഹിയില്‍ ഗതാഗത കുരുക്ക് രൂക്ഷമാണ്. മഴ മെട്രോ സർവീസുകളെ ബാധിച്ചിട്ടുണ്ട്. മെട്രോ സർവീസുകൾ വൈകുന്നു എന്നാണ് വിവരം. 

Tags: DelhiIndigoSrinagar
Next Post
RSA Unveils Major Plan to Cut Driving Test Waiting Times

ഡ്രൈവിംഗ് ടെസ്റ്റിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? അപ്പോയ്ന്റ്മെന്റ് ലഭ്യത്തിയിലെ കാലതാമസം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി RSA

Popular News

  • Ireland Tops European Electricity Price Rankings in New ESRI Study

    ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ വീട് വാങ്ങൽ അപ്രാപ്യമാകുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ വില ഇരട്ടിയായി

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha