നയതന്ത്രജ്ഞരുടെ പേരിൽ ഇന്ത്യയുമായി നിലനിൽക്കുന്ന തർക്കത്തിൽ കാനഡയെ പിന്തുണച്ച് യുഎസും യുകെയും
കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യയിൽ നിന്നും തിരിച്ചയക്കുന്നതിൽ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആശങ്ക പ്രകടിപ്പിച്ചു. ബ്രിട്ടന്റെ ഫോറിൻ, കോമൺവെൽത്ത് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (എഫ്‌സിഡിഒ) ഇന്ത്യൻ സർക്കാരിന്റെ തീരുമാനങ്ങളോട് ...