8 വർഷത്തെ പോരാട്ടത്തിനൊടുവിൽ നീതി; ഐറിഷ് യുവതിയെ ഗോവയിൽ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം
എട്ട് വർഷ നീണ്ട കഠിനമായ നിയമപോരാട്ടങ്ങൾക്കും ദുരിതങ്ങൾക്കും ഒടുവിൽ, അയർലൻഡ് സ്വദേശിയായ ഡാനിയേൽ മക്ലാഫ്‌ലിൻ (28) എന്ന യുവതിയെ ഗോവയിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ...

