ജർമ്മനിയില്‍ ജോലി: മാസ ശമ്പളം 3.5 ലക്ഷം വരെ, വിസയും ടിക്കറ്റും ഫ്രീ, എല്ലാം സർക്കാർ വഴി
കേരള സർക്കാർ സ്ഥാപനമായ ഓവർസീസ്‍ ഡെവലപ്മെന്റ് ആന്‍ഡ് എംപ്ലോയിമെന്റ് പ്രമോഷന്‍ കണ്‍സല്‍ട്ടന്റ്സ് ലിമിറ്റഡ് (ഒഡെപെക്) മുഖേന ജർമ്മനിയില്‍ തൊഴില്‍ അവസരം. നഴ്സുമാർക്കാണ് നിലവിലെ അവസരം. ഈ തസ്തികയിലെ ...