• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, October 14, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

ജർമ്മനി കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു

Chief Editor by Chief Editor
October 30, 2023
in Europe News Malayalam, Germany Malayalam News
0
Germany moving into recession

Germany moving into recession

9
SHARES
307
VIEWS
Share on FacebookShare on Twitter

കുറയുന്ന ജിഡിപി, ഉപഭോക്തൃ ചെലവുകൾ, ഭൗമരാഷ്ട്രീയ വെല്ലുവിളികൾ എന്നിവയുടെ ഫലമായി ജർമ്മനിയുടെ സമ്പദ്‌വ്യവസ്ഥ മാന്ദ്യ ഭീഷണി നേരിടുന്നു.

ബെർലിൻ: ജർമ്മനി മുമ്പ് പ്രവചിച്ചതിലും ആഴത്തിലുള്ള മാന്ദ്യം അനുഭവിക്കുമെന്ന് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) മുൻപ് അറിയിച്ചിരുന്നു. ഈ വർഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് 2023 ന്റെ മൂന്നാം പാദത്തിൽ ജർമ്മൻ ജിഡിപി 0.1% കുറഞ്ഞുവെന്ന് ഇപ്പോൾ പുറത്തുവന്ന പുതിയ സാമ്പത്തിക ഡാറ്റ കാണിക്കുന്നു.

കഴിഞ്ഞ പാദത്തിൽ ജർമ്മൻ ജിഡിപി 0.1% ഇടിഞ്ഞെങ്കിലും ശൈത്യകാല മാന്ദ്യം ഒഴിവാക്കി. എന്നിരുന്നാലും ഇത് യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്ഥയായ ജർമ്മനിയെ സാങ്കേതിക മാന്ദ്യത്തിലേക്ക് അടുത്തേക്ക് എത്തിച്ചിരിക്കുകയാണ് (തുടർച്ചയായി രണ്ട് പാദങ്ങളിൽ നെഗറ്റീവ് വളർച്ച).

ജർമ്മനിയുടെ ശക്തമായ ഉൽപ്പാദന മേഖല വളരെ അധികം ഊർജത്തെ ആശ്രയിക്കുന്നു. മുമ്പ് റഷ്യയിൽ നിന്നുള്ള ഊർജ്ജ വിതരണത്തെ വളരെയധികം ആശ്രയിച്ചിരുന്നെങ്കിൽ ഇപ്പോൾ അത് വറ്റിവരണ്ടിരിക്കുകയാണ്. മോണിറ്ററി പോളിസികൾ കർശനമാക്കിയതും പണപ്പെരുപ്പ സാഹചര്യത്തിലെ വർദ്ധനവും നിക്ഷേപം ആപേക്ഷികമായി ദുർബലമാകുന്നതിന് കാരണമായി. പ്രായമാകുന്ന സമൂഹം, വിദഗ്ധ തൊഴിലാളികളുടെ കുറവ് തുടങ്ങിയ ദീർഘകാല ഘടനാപരമായ പ്രശ്നങ്ങളും ജർമ്മനി അഭിമുഖീകരിക്കുന്നു.

Tags: EuropeGermanyRecession
Next Post
Covid 19 and heart attack links investigated

കോവിഡ് ഗുരുതരമായി ബാധിക്കപ്പെട്ടിരുന്നവർ കഠിന വ്യായാമം ചെയ്യരുതെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രി

Popular News

  • Schools Shut, Hospital Appointments Cancelled as 300,000 Workers Strike

    പബ്ലിക് സർവീസ് സമരം വിശദമായി: സ്കൂളുകളും ആശുപത്രികളും സ്തംഭിക്കാൻ ഇടയാക്കിയ പണപ്പെരുപ്പവും ശമ്പള തർക്കവും

    11 shares
    Share 4 Tweet 3
  • അവസാനവട്ട മന്ത്രിതല ശ്രമവും വിഫലം; പബ്ലിക് സർവീസ് പണിമുടക്കുമായി മുന്നോട്ട് പോകാൻ ട്രേഡ് യൂണിയനുകളുടെ തീരുമാനം

    11 shares
    Share 4 Tweet 3
  • രാജ്യവ്യാപക പണിമുടക്കിന് മണിക്കൂറുകൾ മാത്രം ബാക്കി; നാല ലക്ഷം ജീവനക്കാർ സമരത്തിലേക്ക്; സമരം ഒഴിവാക്കാൻ അവസാനവട്ട ശ്രമങ്ങളുമായി സർക്കാർ

    12 shares
    Share 5 Tweet 3
  • കാർബൺ നികുതി കുറച്ചിട്ടും ഹീറ്റിംഗ് ഓയിൽ വില കഴിഞ്ഞ ആഴ്ചയേക്കാൾ കൂടുതൽ

    9 shares
    Share 4 Tweet 2
  • ബജറ്റ് 2027 വീടുകൾക്ക് നൽകുന്നത് “ചെറിയ വരുമാന നേട്ടങ്ങൾ” മാത്രം: ESRI

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha