അഞ്ചിലൊന്ന് സ്കൂൾ ഭക്ഷണം കഴിക്കാതെ കളയുന്നു: സൗജന്യ ഭക്ഷണ പദ്ധതി പുനഃസംഘടിപ്പിക്കാൻ കാബിനറ്റ്
അയർലൻഡിലെ പ്രൈമറി സ്കൂളുകളിൽ വിജയകരമായി നടപ്പിലാക്കി വരുന്ന സൗജന്യ ഉച്ചഭക്ഷണ പദ്ധതി (Hot School Meals Programme) അടിയന്തിരമായി സെക്കൻഡറി സ്കൂളുകളിലേക്കും (Post-Primary) വ്യാപിപ്പിക്കണമെന്ന് പാർലമെന്ററി സമിതി ...
