ഫുഡ് വ്‌ളോഗിംഗ് ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്കേറ്റു
ഫുഡ് വ്‌ളോഗിംഗ് ചെയ്യുന്നതിനിടെ മിക്‌സി പൊട്ടിത്തെറിച്ച് നടിയും ഗായികയുമായ അഭിരാമി സുരേഷിന് പരിക്കേറ്റു. മിക്‌സിയുടെ ബ്ലേഡ് തട്ടി അഭിരാമിയുടെ അഞ്ച് വിരലുകള്‍ക്കും പരിക്കുണ്ട്, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ...