Saturday, December 7, 2024

Tag: Entertainment

ilayaraja-send-a-court-notice-against-manjummel-boys

‘കണ്മണി അൻപോട്’ എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചു, മഞ്ഞുമ്മൽ ബോയ്‌സ് നഷ്ടപരിഹാരം നൽകണം, വക്കീൽ നോട്ടീസ് അയച്ച് ഇളയരാജ

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെതിരെ സംഗീത സംവിധായകൻ ഇളയരാജ. ‘കണ്മണി അൻപോട്’ഗാനം സിനിമയിൽ ഉൾപ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാണിച്ച് ഇളയരാജ നിർമ്മാതാക്കൾക്ക് വക്കീൽ നോട്ടീസ് ...

Mind-Mega-Mela-Registrations-Open

മൈൻഡ് മെഗാ മേള 2024ലെ പരിപാടികളിൽ പങ്കെടുക്കാൻ പേര് കൊടുത്തോ ?

ജൂണ്‍ ഒന്നാം തിയതി ഡബ്ലിനിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മൈന്‍ഡ് ഒരുക്കുന്ന മെഗാമേളയിലേക്കുള്ള വിവിധ മത്സരങ്ങളുടെ രെജിസ്ട്രേഷൻ പുരോഗമിച്ചുകൊണ്ടിരിക്കുന്നു  റുബിക്സ് ക്യൂബ് , കാരംസ്, വടം വലി, ...

Manjummal Boys

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിക്കാൻ എറണാകുളം സബ്കോടതിയുടെ ഉത്തരവ്. ചിത്രത്തിന്‍റെ നിർമാണ കമ്പനിയായ പറവ ഫിലിംസിന്‍റേയും പാർട്ണർ ഷോൺ ആന്‍റണിയുടെയും നാൽപതുകോടി രൂപയുടെ ബാങ്ക് ...

ബേസിൽ ജോസഫിന് യൂത്ത് ഐക്കൺ പുരസ്ക്കാരം

ബേസിൽ ജോസഫിന് യൂത്ത് ഐക്കൺ പുരസ്ക്കാരം

ബേസിൽ ജോസഫിന് യൂത്ത് ഐക്കൺ പുരസ്ക്കാരം സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷ​ൻ 2023-24 വ​ർ​ഷ​ത്തെ യൂ​ത്ത് ഐ​ക്ക​ൺ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ക​ല/ സാം​സ്‌​കാ​രി​കം, കാ​യി​കം, സാ​ഹി​ത്യം, കാ​ർ​ഷി​കം, വ്യ​വ​സാ​യ ...

‘തിരക്കോട് തിരക്ക്’; കമല്‍ ഹാസനൊപ്പമുള്ള ‘തഗ്‌ ലൈഫി’ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്

‘തിരക്കോട് തിരക്ക്’; കമല്‍ ഹാസനൊപ്പമുള്ള ‘തഗ്‌ ലൈഫി’ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്

തിരക്കോട് തിരക്ക്; കമല്‍ ഹാസനൊപ്പമുള്ള 'തഗ്‌ ലൈഫി'ല്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട് ഹൈദരാബാദ്: തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തഗ്‌ ലൈഫ്'. സൂപ്പര്‍ ...

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി.

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി.

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി. തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം. ചടങ്ങില്‍ അടുത്ത ബന്ധുക്കളുള്‍ മാത്രമാണ് പങ്കെടുത്തത്. ...

മരതകദ്വീപിൽ ഇനി മുതൽ “മിഴി ” യും

മരതകദ്വീപിൽ ഇനി മുതൽ “മിഴി ” യും

അയർലൻഡിലെ മലയാളികൾക്കിടയിൽ ഒരു സംഘടന കൂടി രൂപം കൊണ്ടിരിക്കുന്നു…ഡബ്ലിനിലെ D15 പ്രദേശത്തുള്ള മലയാളികളുടെ നേതൃത്വത്തിൽ "മിഴി" എന്ന പേരിൽ ഒരു പുതിയ കൂട്ടായ്മ ആരംഭിച്ചിരിക്കുന്നു.. കേരളവും, മലയാളവും ...

Mind Ireland Officials 2024

അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈൻഡിനു പുതിയ നേതൃത്വം.

അയർലണ്ടിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈൻഡിനു പുതിയ നേതൃത്വം. ഡിസംബർ 4ന് പോപ്പിൻട്രീ കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡണ്ട് വിപിൻ പോളിന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സെക്രട്ടറി ...

Vijayakanth passed away in Chennai

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി.

നടനും ഡിഎംഡികെ നേതാവുമായ വിജയകാന്ത് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ആഴ്ചകളായി ചികില്‍സയിലായിരുന്നു വിജയകാന്ത്. അദ്ദേഹം പൂര്‍‌ണ്ണ ആരോഗ്യവാനാണ് എന്നാമ് ഡിഎംഡികെ പുറത്തിറക്കിയ പത്ര ...

actor-lashmika-passed-away

യുവനടി ലക്ഷ്മിക സജീവൻ ഷാർജയിൽ അന്തരിച്ചു : ‘കാക്ക’യിലൂടെ പ്രേക്ഷകരെ അതിശയിപ്പിച്ച താരം

പള്ളുരുത്തി സ്വദേശികളായ സജീവന്റേയും ലിമിറ്റയുടേയും മകളായ ലക്ഷ്മിക സജീവൻ ഷാര്‍ജയില്‍ ബാങ്കിൽ ജോലി ചെയ്ത് വരികയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഷാര്‍ജയില്‍ വച്ചായിരുന്നു അന്ത്യം. ഏറെ ജനപ്രീതി ...

Page 1 of 3 1 2 3

Recommended