• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, April 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Entertainment News

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി.

Editor by Editor
January 30, 2024
in Entertainment News
0
നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി.
9
SHARES
309
VIEWS
Share on FacebookShare on Twitter

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും, ടെലിവിഷൻ താരം ഗോപിക അനിലും വിവാഹിതരായി.

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തില്‍ ഇന്ന് രാവിലെയായിരുന്നു വിവാഹം.

ചടങ്ങില്‍ അടുത്ത ബന്ധുക്കളുള്‍ മാത്രമാണ് പങ്കെടുത്തത്.

ഒരാഴ്ചയായി വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ വീഡിയോയും, ചിത്രങ്ങളും ഇരുവരും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

ഹല്‍ദി ആഘോഷത്തിന്റെയും, വിവാഹത്തിന് മുന്നോടിയായി നടന്ന സത്ക്കാരത്തിന്റെയും ചിത്രങ്ങളും വീഡിയോയും കഴിഞ്ഞ ദിവസങ്ങളില്‍ ഇവർ പങ്കുവച്ചിരുന്നു.

കഴിഞ്ഞ ഒക്ടോബര്‍ 23 നായിരുന്നു ജീപിയുടെയും, ഗോപികയുടെയും വിവാഹ നിശ്ചയം.

Tags: EntertainmentGovind PadmasooryaGP
Next Post
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വൻ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയത് രണ്ടരക്കോടി രൂപ.

കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വൻ ഓൺലൈൻ തട്ടിപ്പ് സംഘം തട്ടിയത് രണ്ടരക്കോടി രൂപ.

Popular News

  • Ireland Tops European Electricity Price Rankings in New ESRI Study

    ഗ്യാസിനെ അമിതമായി ആശ്രയിക്കുന്നത് വിനയായി; അയർലൻഡിലെ വൈദ്യുതി ബില്ലുകൾ ഇനിയും കൂടും

    14 shares
    Share 6 Tweet 4
  • അയർലൻഡിൽ ഇന്ധനസമരം തുടരുന്നു: പരീക്ഷകൾ മാറ്റിവെച്ചു, ഹൈവേകൾ സ്തംഭിച്ചു

    12 shares
    Share 5 Tweet 3
  • സമരക്കാർ പിൻവാങ്ങി, റോഡുകൾ തുറന്നു; ഇന്ധനവില കുറയ്ക്കാൻ സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിക്കും

    13 shares
    Share 5 Tweet 3
  • സംഗീത ചക്രവർത്തിനി ഇനി ഓർമ്മ; ആശ ഭോസ്‌ലെ അന്തരിച്ചു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ വീട് വാങ്ങൽ അപ്രാപ്യമാകുന്നു; കഴിഞ്ഞ പത്ത് വർഷത്തിനിടെ വില ഇരട്ടിയായി

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha