Tag: emergency preparedness

eu 3 day survival kit warning

യൂറോപ്യൻ യൂണിയൻ അറിയിപ്പ് എല്ലാവരും മൂന്നു ദിവസത്തേയ്ക്കുള്ള അതിജീവനകിറ്റുകള്‍ എപ്പോഴും കരുതണം

ബ്രസ്സൽസ് - പ്രകൃതിദുരന്തങ്ങൾ, സൈബർ ആക്രമണങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ ഉണ്ടാകുന്ന പക്ഷം മൂന്നു ദിവസത്തേയ്ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ സര്‍വൈവല്‍ കിറ്റുകള്‍ കരുതിവെയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്. ...