• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 31, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Belgium Malayalam News

യൂറോപ്യൻ യൂണിയൻ അറിയിപ്പ് എല്ലാവരും മൂന്നു ദിവസത്തേയ്ക്കുള്ള അതിജീവനകിറ്റുകള്‍ എപ്പോഴും കരുതണം

Editor by Editor
March 28, 2025
in Belgium Malayalam News
0
eu 3 day survival kit warning
20
SHARES
669
VIEWS
Share on FacebookShare on Twitter

ബ്രസ്സൽസ് – പ്രകൃതിദുരന്തങ്ങൾ, സൈബർ ആക്രമണങ്ങൾ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ ഉണ്ടാകുന്ന പക്ഷം മൂന്നു ദിവസത്തേയ്ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ സര്‍വൈവല്‍ കിറ്റുകള്‍ കരുതിവെയ്ക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ്.

ഇ യു രാജ്യങ്ങളിലെ ഓരോ പൗരന്മാരും ,താമസക്കാരും 72 മണിക്കൂര്‍ നേരത്തെ സ്വയംപര്യാപ്തത മുന്നില്‍ക്കാണണമെന്നാണ് ഇ യു ക്രൈസിസ് മാനേജ്മെന്റ് കമ്മീഷണര്‍ ഹഡ്ജ ലഹ്ബിബ് പറഞ്ഞു

ഭക്ഷണം, കുപ്പിവെള്ളം, ടോര്‍ച്ച്, തീപ്പെട്ടികള്‍, ഐഡി രേഖകള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന അവശ്യവസ്തുക്കളെല്ലാം വാട്ടര്‍പ്രൂഫ് പൗച്ചില്‍ സൂക്ഷിച്ചുവെക്കണം. അഗ്നിശമന വിമാനങ്ങള്‍,മെഡിക്കല്‍, ഊര്‍ജ്ജം, ഗതാഗത ഉപകരണങ്ങള്‍, രാസ, ജൈവ, റേഡിയോളജിക്കല്‍, ആണവ ഭീഷണികള്‍ നേരിടാനുള്ള തന്ത്രപരമായ കരുതലുകള്‍ എന്നിവയൊക്കെ ഇ യു സ്വന്തമാക്കണമെന്നും ലഹ്ബിബ് ഉപദേശിക്കുന്നു.

Tags: 72-hour self-sufficiencyemergency preparednessEU strategyHadja LahbibUrsula von der Leyen
Next Post
myanmar earthquake 1000 death 2376 injured

മ്യാൻമർ ഭൂകമ്പം; മരണം ആയിരം കടന്നു, 2376 പേർക്ക് പരിക്ക്- തിരച്ചിൽ തുടരുന്നു

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    16 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha