Tag: Dublin

Dublin Slips to 39th in Global Liveability Index 2024

EIU റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം വിയന്ന, ഏഴ് സ്ഥാനങ്ങൾ പിന്നോട്ടുപോയി ഡബ്ലിൻ, ഇന്ത്യൻ നഗരങ്ങളുടെ സ്ഥാനമെവിടെ?

ദി ഇക്കണോമിസ്റ്റിന്റെ പുതിയ സർവേ പ്രകാരം തുടർച്ചയായ മൂന്നാം വർഷവും ലോകത്തിലെ ഏറ്റവും ജീവിക്കാൻ അനുയോജ്യമായ നഗരമായി (മോസ്റ്റ് ലിവബിൾ സിറ്റി) വിയന്ന തിരഞ്ഞെടുക്കപ്പെട്ടു. ഓസ്ട്രിയൻ തലസ്ഥാനം ...

Eid Ghazal Night in June 23rd

ഈദ് ഗസൽ നൈറ്റ് ജൂൺ 23 നു

അയർലൻഡ് കെഎംസിസി സംഘടിപ്പിക്കുന്ന ഈദ് സംഗമവും ഗസൽ നൈറ്റും ജൂൺ ഇരുപത്തിമൂന്നിനു നടക്കും .ഡബ്ലിന് പമേഴ്‌സ്‌ടൗണിലെ സെൻറ് ലോർക്കൻസ് നാഷണൽ സ്കൂളിൽ വെച്ചാണ് പരിപാടി  .വൈകീട് നാലുമുതൽ ...

Lots of Aer Lingus Flights Could get Cancelled

പൈലറ്റുമാരുടെ സമരം, എയർ ലിംഗസ് വിമാനങ്ങളുടെ അഞ്ചിലൊന്ന് വരെ റദ്ദാക്കും

പൈലറ്റുമാരുടെ ആസൂത്രിത വ്യാവസായിക നടപടികൾ കാരണം ജൂൺ 26 ബുധനാഴ്ച മുതൽ 10% മുതൽ 20% വരെ ഫ്ലൈറ്റുകൾ റദ്ദാക്കുമെന്ന് എയർ ലിംഗസ് അറിയിച്ചു. നിലവിലുള്ള ശമ്പള ...

Helen McEntee

കോർക്കിനും ലിമെറിക്കിനുമുള്ള പുതിയ ഇമിഗ്രേഷൻ രജിസ്ട്രേഷൻ പ്രക്രിയ 2024 ജൂലൈ 8 മുതൽ പ്രാബല്യത്തിൽ

കോർക്കിനും ലിമെറിക്കിനുമുള്ള പുതിയ ഇമിഗ്രേഷൻ രജിസ്ട്രേഷൻ പ്രക്രിയ 2024 ജൂലൈ 8 മുതൽ പ്രാബല്യത്തിൽ 2024 ജൂലൈ 8 മുതൽ കോർക്കിലെയും ലിമെറിക്കിലെയും നോൺ-ഇയു/ഇഇഎ/യുകെ/സ്വിസ് പൗരന്മാർക്ക് ഐറിഷ് ...

MIND Mega Mela on June 1st

MIND Mega Mela ജൂൺ 1ന് ; ഒരുക്കങ്ങൾ പൂർത്തിയായി

MIND മെഗാ മേളയ്ക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രം. മലയാളി ഇന്ത്യൻസ് ഇൻ അയർലണ്ട് ഒരുക്കുന്ന ഈ വർണ്ണാഭമായ ആഘോഷ സംഗമത്തിൽ മലയാളികളുടെ പ്രിയ ചലച്ചിത്ര താരം ...

ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം; 12 പേ​ർ​ക്ക് പ​രി​ക്ക്

ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം; 12 പേ​ർ​ക്ക് പ​രി​ക്ക്

ഡ​ബ്ലി​ൻ: ആ​കാ​ശ​ച്ചു​ഴി​യി​ൽ​പ്പെ​ട്ട് ആ​ടി​യു​ല​ഞ്ഞ് ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് വി​മാ​നം. ആ​റ് ജീ​വ​ന​ക്കാ​രു​ള്‍​പ്പെ​ടെ12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദോ​ഹ​യി​ൽ നി​ന്ന് ഡ​ബ്ലി​നി​ലേ​ക്ക് പു​റ​പ്പെ​ട്ട ഖ​ത്ത​ർ എ​യ​ർ​വേ​യ്‌​സ് QR017 വി​മാ​ന​മാ​ണ് ചു​ഴി​യി​ൽ​പ്പ​ട്ട​ത്. തു​ർ​ക്കി​ക്ക് ...

ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടതിനാൽ പരിക്കേറ്റവരെ കൊണ്ടുപോകാനും വിമാനത്തിലെ മറ്റു യാത്രക്കാരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാനും വേണ്ടി ഡബ്ലിൻ എയർപോർട്ടിൽ എമർജൻസി സെര്വീസുകൾ തയാറായി നില്കുന്നു ദോഹയിൽ ...

Kranthi

ചോരചിന്തിയ അവകാശ പോരാട്ടത്തിന്റെ ഓർമ്മ പുതുക്കലുമായി ക്രാന്തി ഡബ്ലിനിലും വാട്ടർഫോർഡും മെയ്ദിന അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.

ഡബ്ലിൻ: അയർലണ്ടിലെ ഇടതുപക്ഷ സാംസ്കാരിക സംഘടനയായ ക്രാന്തി മെയ്ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പരിപാടികൾ ഡബ്ലിനിലും വാട്ടർഫോർഡും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.സുനിൽ പി ഇളയിടം ...

Dublin Airport Installs Noise Monitors Amid Community Complaints

പ്രദേശവാസികളുടെ പരാതികളെ തുടർന്ന് ഡബ്ലിൻ എയർപോർട്ട് 2.3 മില്യൺ യൂറോ ചിലവഴിച്ച് നോയ്സ് മോണിറ്ററുകൾ ഇൻസ്റ്റാൾ ചെയ്യുന്നു

നോർത്ത്, വെസ്റ്റ് ഡബ്ലിൻ, മീത്ത്, വിക്ലോ എന്നിവിടങ്ങളിലെ കമ്മ്യൂണിറ്റികൾക്കായി ഫ്ലൈറ്റുകൾ എത്രമാത്രം ശബ്ദമലിനീകരണം സൃഷ്ടിക്കുന്നുവെന്ന് പരിശോധിക്കാൻ ഡബ്ലിൻ എയർപോർട്ട് 2.3 മില്യൺ യൂറോ ചിലവഴിച്ച് നോയ്സ് മോണിറ്ററുകൾ ...

Thunderstorm warning for eight counties in Ireland

അയർലണ്ടിലെ എട്ട് കൗണ്ടികളിൽ ഇടിമിന്നലിനുള്ള മുന്നറിയിപ്പ് – Thunderstorm warning for eight counties in Ireland

Met Éireann എട്ട് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, അത് ഇന്ന് ഉച്ചയ്ക്ക് പ്രാബല്യത്തിൽ വരും. കവൻ, ഡൊണെഗൽ, മോണഗാൻ, ഡബ്ലിൻ, കിൽഡെയർ, ലൗത്ത്, ...

Page 11 of 14 1 10 11 12 14