യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വിവേക് രാമസ്വാമി പിന്മാറി
2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മത്സരാർഥിയായിരുന്ന ഇന്ത്യൻ വംശജനായ ബിസിനസുകാരന്‍ വിവേക് രാമസ്വാമി പിൻമാറി.പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. റിപ്പബ്ലിക്കൻ ...