• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, July 15, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home World Malayalam News USA Malayalam News

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: വിവേക് രാമസ്വാമി പിന്മാറി

Chief Editor by Chief Editor
January 18, 2024
in USA Malayalam News, World Malayalam News
0
Vivek_Ramaswamy opts out of US Presidential race

Vivek_Ramaswamy opts out of US Presidential race

9
SHARES
302
VIEWS
Share on FacebookShare on Twitter

2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മത്സരാർഥിയായിരുന്ന ഇന്ത്യൻ വംശജനായ ബിസിനസുകാരന്‍ വിവേക് രാമസ്വാമി പിൻമാറി.
പ്രസിഡന്റ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉള്‍പ്പാര്‍ട്ടി വോട്ടെടുപ്പ് തിങ്കളാഴ്ച ആരംഭിച്ചിരുന്നു. റിപ്പബ്ലിക്കൻ അയോവ കോക്കസിൽ നാലാംസ്ഥാനത്ത് എത്തിയതിനു പിന്നാലെയാണ് പിൻമാറ്റം. യു.എസ് പ്രസിഡന്റ് മത്സരത്തിലേക്കുള്ള ആദ്യ വോട്ടെടുപ്പാണ് അയോവ കോക്കസ്. പിന്നാലെ അയോവ കോക്കസില്‍ വിജയിച്ച ഡൊണാള്‍ഡ് ട്രംപിന് അദ്ദേഹം പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. നവംബര്‍ അഞ്ചിനാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്.

സ്ഥാനാർഥികളെ സംബന്ധിച്ച് വലിയ ഒരു കടമ്പ കൂടിയാണിത്. എന്നാൽ കാര്യമായ മുന്നേറ്റമില്ലാതെ റോൺ ഡിസാന്റിസിനും നിക്കി ഹാലിക്കും പിറകിൽ 7.7 ശതമാനം വോട്ടു നേടി നാലാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു വിവേക്.

2023 ഫെബ്രുവരിയിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിലേക്ക് വിവേക് എത്തുന്നത്. 38-കാരനായ വിവേകിന്റെ കാമ്പയിന്‍ തന്ത്രങ്ങള്‍ക്ക് ട്രംപിന്റേതുമായി ഏറെ സാമ്യമുണ്ടെന്നായിരുന്നു വിലയിരുത്തപ്പെട്ടത്. ഒഹായോ സ്വദേശിയാ

Tags: Donald TrumphElectionsPresidential RaceUSVivek Ramaswamy
Next Post
Pay strikes kick off today in Northern Ireland

ശമ്പള പരിഷ്കരണം: നോർത്തേൺ അയർലണ്ടിൽ 150,000 ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത തൊഴിലാളികൾ ഇന്ന് പണിമുടക്ക് ആരംഭിക്കും

Popular News

  • EU Demands Meta Drop Addictive Facebook and Instagram Features

    ഫേസ്ബുക്കിലെയും ഇൻസ്റ്റാഗ്രാമിലെയും ഇൻഫിനിറ്റ് സ്ക്രോളിങ് നിർത്തണം; മെറ്റയ്‌ക്കെതിരെ കടുത്ത നടപടിയുമായി യൂറോപ്യൻ യൂണിയൻ

    10 shares
    Share 4 Tweet 3
  • ആൻ പോസ്റ്റ് വ്യക്തമാക്കുന്നു: സ്ട്രീമിംഗ് മാത്രം ഉപയോഗിക്കുന്നവർക്കും ടിവി ലൈസൻസ് നിർബന്ധമാകുന്നതെപ്പോൾ?

    15 shares
    Share 6 Tweet 4
  • ഗായിക എസ്. ജാനകി അന്തരിച്ചു, വിടപറഞ്ഞത് സംഗീത പ്രേമികളുടെ ജാനകിയമ്മ

    10 shares
    Share 4 Tweet 3
  • വൈദ്യുതി നിരക്ക് കുറയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഒന്നിക്കുന്നു; ഡബ്ലിനിൽ നിർണ്ണായക മന്ത്രിതല സമ്മേളനം

    10 shares
    Share 4 Tweet 3
  • അതിശക്തമായ ഉഷ്ണതരംഗം; അയർലൻഡിൽ കടുത്ത ജലനിയന്ത്രണവും കാട്ടുതീ മുന്നറിയിപ്പും

    13 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha