
കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ ‘ഇ.യു കിഡ്സ് ആക്ട്’; സോഷ്യൽ മീഡിയ ഉപയോഗിക്കാൻ ഇനി സർക്കാർ തിരിച്ചറിയൽ രേഖ വേണ്ടി വരും

ഡിസംബർ 2 മുതൽ കർശന നിയമം; എഐ ഉപയോഗിച്ചുള്ള വ്യാജ നഗ്നചിത്ര നിർമ്മാണത്തിന് യൂറോപ്പിൽ സമ്പൂർണ്ണ നിരോധനം
