അയർലൻഡിലേക്ക് കുടിയേറ്റം കുറഞ്ഞു യുഎസിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്
ഡബ്ലിൻ - അയർലൻഡിലേക്ക് കുടിയേറുന്ന ആളുകളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സിഎസ്‌ഒ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2025 ഏപ്രിൽ വരെയുള്ള ...

