അവസാന പന്തിൽ വരെ ആവേശം. ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയ, ന്യൂസിലൻ്റിനേയും കീഴടക്കി മുന്നോട്ട്; കംഗാരുകളുടെ വിജയം അഞ്ച് റൺസിന്
സ്കോർ - ഓസ്ട്രേലിയ 388 (49.2). ന്യൂസിലൻ്റ് 383/9 (50 ). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 49.2 ഓവറിൽ 388 ന് പുറത്തായി. ട്രാവിസ് ഹെഡ് ...




