അടുത്ത വര്‍ഷം മുതല്‍ ബ്രിട്ടീഷുകാര്‍ക്ക് ഓസ്‌ട്രേലിയന്‍ സൈന്യത്തില്‍ അംഗമാകാന്‍ അവസരം
വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും സൈന്യത്തില്‍ അംഗമാകാന്‍ അവസരം നല്‍കി ഓസ്‌ട്രേലിയ. സൈനിക സേവനത്തിന് വലിയ രീതിയില്‍ ആള്‍ക്ഷാമം നേരിട്ടതിന് പിന്നാലെയാണ് അമേരിക്ക അടക്കം അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കായി ...