യുകെ പിളർപ്പിലേക്ക്? സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് നേതാക്കൾ ഒപ്പുവെക്കുന്ന സഹകരണ കരാർ ബ്രിട്ടന് വെല്ലുവിളിയാകുന്നു
യുണൈറ്റഡ് കിംഗ്ഡത്തിൽ (UK) നിന്നുള്ള വേർപിരിയലും ഭാവി ഭരണഘടനാ മാറ്റങ്ങളും ചർച്ച ചെയ്യുന്നതിനായി സ്കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നീ രാജ്യങ്ങളിലെ പ്രമുഖ സ്വാതന്ത്ര്യവാദി പാർട്ടി നേതാക്കളുടെ ...
