• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Friday, July 4, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം യൂ​സ​ർ​ഫീ വർധിപ്പിച്ചു; പ്ര​വാ​സി​ക​ൾ​ക്ക്​ തി​രി​ച്ച​ടി

Chief Editor by Chief Editor
July 1, 2024
in India Malayalam News, Kerala Malayalam News
0
TRV Airport increases User Fee

TRV Airport increases User Fee

9
SHARES
308
VIEWS
Share on FacebookShare on Twitter

അ​ദാ​നി ഗ്രൂ​പ് ഏ​റ്റെ​ടു​ത്ത തി​രു​വ​ന​ന്ത​പു​രം അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ യൂ​സ​ർ​ഫീ വ​ർ​ധ​ന അ​ടി​ക്ക​ടി ഉ​യ​രു​ന്ന വി​മാ​ന ടി​ക്ക​റ്റ്​ വ​ർ​ധ​ന​മൂ​ലം ന​ടു​വൊ​ടി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്ക്​ വീ​ണ്ടും ഇ​രു​ട്ട​ടി​യാ​യി. വി​മാ​ന​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ് ഫീ ​ഉ​​ൾ​പ്പെ​ടെ മ​റ്റു ഫീ​സു​ക​ളു​ടെ വ​ർ​ധ​ന​യും ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധ​ന​യു​ടെ രൂ​പ​ത്തി​ൽ പ്ര​വാ​സി​ക​ൾ ത​ന്നെ വ​ഹി​ക്കേ​ണ്ടി​വ​രും. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന​വ​ർ​ക്കും യൂ​സ​ർ​ഫീ ബാ​ധ​ക​മാ​ക്കി. നിലവിൽ ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ​ക്ക്​ 506 രൂ​പ​യും അ​ന്താ​രാ​ഷ്ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ 1069 രൂ​പ​യു​മാ​ണ്​ യൂ​സ​ർ​ഫീ. പു​തു​ക്കി​യ നി​ര​ക്ക​നു​സ​രി​ച്ച്​ ജൂ​ലൈ​ ഒ​ന്നു മു​ത​ൽ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ച്​ 31 വ​രെ യാ​ത്ര തു​ട​ങ്ങു​ന്ന ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ർ 770 രൂപ​യും വ​ന്നി​റ​ങ്ങു​ന്ന​വ​ർ 330 രൂ​പ​യും ന​ൽ​ക​ണം. 2025-26 വ​ർ​ഷം ഇ​ത്​ യ​ഥാ​ക്ര​മം 840ഉും 360​ഉം ആ​യി വ​ർ​ധി​ക്കും. 2026-27 വ​ർ​ഷം ഇ​ത്​ 910ഉും 390​ഉും ആ​യി ഉ​യ​രും.

യാ​ത്ര തു​ട​ങ്ങു​ന്ന അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ​ക്ക്​ ഇ​ത്​ യ​ഥാ​ക്ര​മം 1540, 1680, 1820 എ​ന്നി​ങ്ങ​നെ​യാ​ണ്​ വ​ർ​ധി​പ്പി​ച്ച​ത്. വി​ദേ​ശ​ത്തു​നി​ന്ന്​ വ​ന്നി​റ​ങ്ങു​ന്ന​വ​ർ 660, 720, 780 എ​ന്നി​ങ്ങ​നെ ന​ൽ​കേ​ണ്ടി വ​രും. വി​മാ​ങ്ങ​ളു​ടെ ലാ​ൻ​ഡി​ങ്​ ചാ​ർ​ജ്​ ഒ​രു മെ​ട്രി​ക്​ ട​ണ്ണി​ന്​ 309 എ​ന്ന​ത്​ മൂ​ന്നി​ര​ട്ടി​യോ​ളം വ​ർ​ധി​പ്പി​ച്ച്​ 890 രൂ​പ​യാ​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷ​ങ്ങ​ളി​ലി​ത്​ 1400 ഉും 1650 ​ഉും ആ​യി വ​ർ​ധി​പ്പി​ക്കാം.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ക​മ്പ​നി​ക​ൾ ന​ൽ​കേ​ണ്ട ലാ​ൻ​ഡി​ങ്​​ ചാ​ർ​ജും വ​ർ​ധി​പ്പി​ച്ചു. വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ 2200 രൂ​പ ഇ​ന്ധ​ന സ​ർ​ചാ​ർ​ജും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ര​ക്ക്​ വ​ർ​ധ​ന​യു​ടെ ന​ഷ്ടം നി​ക​ത്താ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ ഉ​ട​ൻ ടി​ക്ക​റ്റ്​ നി​ര​ക്ക്​ ഉ​യ​ർ​ത്തു​മെ​ന്നാ​ണ്​ വി​വ​രം. അ​തേ​സ​മ​യം, കേ​ര​ള​ത്തി​ൽ മ​റ്റു മൂ​ന്ന്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും യൂ​സ​ർ​ഫീ വ​ർ​ധി​പ്പി​ച്ചി​ട്ടി​ല്ലെ​ന്ന​ത്​ ആ​ശ്വാ​സ​ക​ര​മാ​ണ്.

Tags: AirportFlight FareIncreaseIndiaKerala NewsNRIThiruvananthapuramUser Fee
Next Post
Dublin Slips to 39th in Global Liveability Index 2024

EIU റിപ്പോർട്ട് പ്രസിദ്ധീകരിച്ചു; ജീവിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം വിയന്ന, ഏഴ് സ്ഥാനങ്ങൾ പിന്നോട്ടുപോയി ഡബ്ലിൻ, ഇന്ത്യൻ നഗരങ്ങളുടെ സ്ഥാനമെവിടെ?

Popular News

  • ഡബ്ലിനിലേക്കുള്ള വിമാനം ആകാശച്ചുഴിയില്‍ പെട്ടു നിരവധി പേർക്ക് പരിക്കേറ്റു

    ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • അയർലൻഡിലെ വാടക പ്രതിസന്ധി: പുതിയ നിയമങ്ങൾ വന്നതോടെ ഭൂവുടമകൾ വസ്തുക്കൾ വിറ്റൊഴിയുന്നു

    17 shares
    Share 7 Tweet 4
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha

1