• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, August 27, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News

മേജർ ആർച്ച് ബിഷപ് തിരഞ്ഞെടുപ്പ് ജനുവരിയിൽ; സിനഡ് 8 മുതല്‍ 13 വരെ

Editor by Editor
December 11, 2023
in India Malayalam News, Kerala Malayalam News
0
Syro-Malabar Church Major Archbishop Election to be held in January 2024

Syro-Malabar Church Major Archbishop Election to be held in January 2024

9
SHARES
301
VIEWS
Share on FacebookShare on Twitter

സിറോ മലബാര്‍ സഭ മേജര്‍ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാന്‍ ജനുവരിയില്‍ നടപടി തുടങ്ങും.

8 മുതല്‍ 13 വരെ നടക്കുന്ന സിനഡ് സമ്മേളനത്തില്‍ തിരഞ്ഞെടുപ്പിനായുള്ള നടപടികള്‍ ആരംഭിക്കും.

പ്രഖ്യാപനവും സ്ഥാനാരോഹണവും മാര്‍പ്പാപ്പയുടെ അംഗീകാരം ലഭിച്ച ശേഷമായിരിക്കും.

അനുയോജ്യനായ വ്യക്തി തിരഞ്ഞെടുക്കപ്പെടാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ആവശ്യപ്പെട്ടു.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിറോ മലബാര്‍ സഭാധ്യക്ഷ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

പുതിയ മേജര്‍ ആര്‍ച്ച് ബിഷപ് ചുമതലയേല്‍ക്കും വരെ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കലാണ് അഡ്മിനിസ്‌ട്രേറ്റര്‍.

Tags: Kerala NewsMajor ArchbishopSyro-Malabar
Next Post
IND vs SA 1st T20 2023

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി20 പരമ്പരക്ക് ഇന്ന് തുടക്കമാകും

Popular News

  • garda

    കോർക്കിൽ കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

    15 shares
    Share 6 Tweet 4
  • അയർലൻഡിലേക്ക് കുടിയേറ്റം കുറഞ്ഞു യുഎസിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്

    13 shares
    Share 5 Tweet 3
  • ടിപ്പറെറിയിലെ ഡൺഡ്രം ഹൗസ് അടച്ചുപൂട്ടുന്നു 48 പേർക്ക് ജോലി നഷ്ടമാകും

    11 shares
    Share 4 Tweet 3
  • അയർലൻഡ് കോർക്കിൽ നടന്ന വാഹനാപകടത്തിൽ 61 വയസ്സുകാരി മരിച്ചു

    10 shares
    Share 4 Tweet 3
  • റോസ്ലെയർ യൂറോപോർട്ടിൽ 3 മില്യൺ യൂറോയുടെ കഞ്ചാവ് പിടിച്ചെടുത്തു ഒരാൾ അറസ്റ്റിൽ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha