• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Monday, July 7, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

തേ​ങ്ങ​ലാ​യി വ​യ​നാ​ട്; മ​ര​ണ​സം​ഖ്യ 175 ആ​യി

Editor by Editor
July 31, 2024
in Kerala Malayalam News
0
Wayanad Landslide Tragedy
10
SHARES
331
VIEWS
Share on FacebookShare on Twitter

വ​യ​നാ​ട്: മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ല്‍​മ​ല​യി​ലു​മു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ മ​ര​ണ​സം​ഖ്യ 175 ആ​യി. ഇ​തി​ൽ 84 പേ​രെ മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യാ​നാ​യ​ത്.

ദു​ര​ന്ത​ത്തി​ൽ കാ​ണാ​താ​യ​വ​ര്‍​ക്കാ​യു​ള്ള തി​ര​ച്ചി​ല്‍ പു​ന​രാ​രം​ഭി​ച്ചു. നാ​ലു സം​ഘ​ങ്ങ​ളാ​യി 150 ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​രാ​ണ് മു​ണ്ട​ക്കൈ​യി​ലെ തി​ര​ച്ചി​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സൈ​ന്യം, എ​ന്‍​ഡി​ആ​ര്‍​എ​ഫ്, അ​ഗ്‌​നി​ര​ക്ഷാ​സേ​ന, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​ടെ സം​ഘ​ങ്ങ​ളാ​ണ് ദൗ​ത്യ​ത്തി​നു നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ഇ​വ​ര്‍​ക്കൊ​പ്പം പോ​ലീ​സ്, വ​നം​വ​കു​പ്പ്, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍, നാ​ട്ടു​കാ​ര്‍ എ​ന്നി​വ​രു​മു​ണ്ട്. കാ​ലാ​വ​സ്ഥ അ​നു​കൂ​ല​മെ​ങ്കി​ല്‍ ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കി​യു​ള്ള ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​വും സാ​ധ്യ​മാ​ക്കും.

Tags: DisasterHeavy RainLandslideMundakayamWayanad
Next Post
aljazeera-exchange-service-charge-waived-for-expatriates

വയനാട്ടിലെ ദുരന്തം: പണം അയക്കുന്ന പ്രവാസികൾക്ക് സർവീസ് ചാർജ് സൗജന്യമാക്കി അൽജസീറ എക്‌സ്‌ചേഞ്ച്

Popular News

  • uae golden visa

    ഇന്ത്യക്കാർക്ക് സന്തോഷ വാർത്ത: യുഎഇ ഗോൾഡൻ വിസ ഇപ്പോൾ കൂടുതൽ എളുപ്പം!

    9 shares
    Share 4 Tweet 2
  • ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോൾ സമരം: ഡബ്ലിൻ വിമാനത്താവളത്തിൽ 16 വിമാനങ്ങൾ റദ്ദാക്കി

    10 shares
    Share 4 Tweet 3
  • സൗജന്യ ക്യാരി-ഓൺ ബാഗുകളും തടസ്സമില്ലാത്ത കണക്ഷനുകളും ഉൾപ്പെടെ യാത്രക്കാരുടെ അവകാശങ്ങൾ ശക്തിപ്പെടുത്താൻ യൂറോപ്യൻ പാർലമെന്റ്

    11 shares
    Share 4 Tweet 3
  • ഗാസ മുനമ്പിൽ പുതിയ ഒഴിപ്പിക്കൽ ഉത്തരവുകൾ; വെടിനിർത്തൽ ശ്രമങ്ങൾ ശക്തമാകുന്നു

    10 shares
    Share 4 Tweet 3
  • ചരിത്രം കുറിച്ച് ശുഭാംശു ശുക്ല. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യാക്കാരൻ

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha