• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 25, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

2024ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട ഏറ്റവും മികച്ച ട്രാവൽ ഡെസ്റ്റിനേഷൻ”; കൊച്ചി ഒന്നാം സ്ഥാനത്ത്

Editor by Editor
November 23, 2023
in Kerala Malayalam News
0
Kochi ranks first in Top Travel Destinations to Visit in Asia in 2024
9
SHARES
300
VIEWS
Share on FacebookShare on Twitter

2024ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട ഏറ്റവും മികച്ച ട്രാവൽ ഡെസ്റ്റിനേഷൻ”; കൊച്ചി ഒന്നാം സ്ഥാനത്ത്

2024 ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ കൊച്ചി ഒന്നാം സ്ഥാനത്ത്. ലോക പ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ ‘കൊണ്ടെ നാസ്റ്റ് ട്രാവലർ’ ആണ് കൊച്ചിയെ പട്ടികയിൽ ഒന്നാമതായി ഉൾപ്പെടുത്തിയത്. പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ ന​ഗരവും കൊച്ചിയാണ്.

കൊച്ചിയുടെ സുസ്ഥിര വികസനം, മികച്ച ജല ​ഗതാ​ഗതം, ഉത്സവങ്ങൾ എന്നിവയാണ് പ്രധാന ആകർഷകമായി വിവരിക്കുന്നത്. കൊച്ചിയുടെ സമ്പൂർണ സൗരോർജ്ജ വിമാനത്താവളം, എറണാകുളം മാർക്കറ്റ്, മൂന്നാർ, കോഴിക്കോട് ലോക്കൽ ഫെസ്റ്റിവൽ, തൃശൂർ പൂരം, കൊച്ചി-മുസിരിസ് ബിനാലെ, ചൈനീസ് മത്സ്യബന്ധന വല, പൊക്കിളൈ അരി, നൈൽ നദീജല യാത്രകൾ… കൊച്ചിയും അതിനു അടുത്തുള്ള പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പടെ 2024-ലെ യാത്രക്കാരുടെ ബക്കറ്റ് ലിസ്റ്റിൽ കൊച്ചിയെ ഉൾ‌പ്പെടുത്താനായി നിരവധി കാരണങ്ങളാണ് മാസിക പരാമർശിക്കുന്നത്.

നേപ്പാളിലെ കാഠ്മണ്ഡു താഴ്വര, സിം​ഗപ്പുർ, ഉസ്ബെക്കിസ്ഥാനിലെ സിൽക്ക് റോഡ്, ജപ്പാനിലെ കോബെ ന​ഗരം, തായ്ലൻഡിലെ ബാങ്കോക്ക്, മം​ഗോളിയ, യുഎഇയിലെ റാസ് അൽ ഖൈമ, സൗ​ദി അറേബ്യയിലെ ചുവന്ന സമു​ദ്രം, വിയറ്റ്നാമിലെ ഡാ നം​ഗ്, തെക്കൻ, മധ്യ ശ്രീലങ്ക എന്നിവയാണ് പട്ടികയിൽ മറ്റ് സ്ഥലങ്ങൾ.

ഈ അടുത്തിടെയായി വിനോദസഞ്ചാര ലോകത്ത് കൊച്ചി ഏറെ പ്രശംസ ഇതിനോടകം നേടിക്കഴിഞ്ഞു. വിദേശികളും ആഭ്യന്തര വിനോദസഞ്ചാരികളും സ്ഥിരമായി വരുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് കൊച്ചി നഗരമെന്ന് അടുത്തിടെയായി ഒരു പഠനം വെളിപ്പെടുത്തിയിരുന്നു. യാത്രാപ്രേമികളുടെ ആവേശത്തെിൽ ഈ നേട്ടം കേരള ടൂറിസവും തങ്ങളുടെ ഓഫിഷ്യൽ പേജിൽ പങ്കുവച്ചു. ഉത്തരവാദിത്വ ടൂറിസം മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ നിഷ്കർഷയാണ് ഈ നേട്ടത്തിനു പിന്നിലെന്നു ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ് വ്യക്തമാക്കി.

Tags: CochinCondé Nastconde nast travellerKerala NewsTravel Magazine
Next Post
ഹെൽപ്പ് ടു ബൈ

ഹെൽപ്പ് ടു ബൈ സ്കീം എന്താണെന്ന് അറിയാമോ?

Popular News

  • Anti-Tourism Protests in Spain Spark Concern Among Irish and British Holidaymakers

    ഐറിഷ് സഞ്ചാരികളിൽ ആശങ്ക ഉയർത്തി സ്പെയിനിലെ വിനോദസഞ്ചാര വിരുദ്ധ പ്രതിഷേധങ്ങൾ

    11 shares
    Share 4 Tweet 3
  • ഹാര്‍വഡ് സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ പ്രവേശനം വിലക്കിയ ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങളില്‍ ഇടപെട്ട് കോടതി; വിദേശ വിദ്യാര്‍ഥികളുടെ വിസ സ്റ്റാറ്റസ് റദ്ദാക്കുന്നത് തടഞ്ഞു; വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് തടവില്‍ വയ്ക്കാനും കഴിയില്ല;

    9 shares
    Share 4 Tweet 2
  • പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന് ആരോപണം; വേടനെതിരെ പരാതി

    10 shares
    Share 4 Tweet 3
  • ഡ്രൈവിംഗ് ടെസ്റ്റിനായി ഇപ്പോഴും കാത്തിരിക്കുകയാണോ? അപ്പോയ്ന്റ്മെന്റ് ലഭ്യത്തിയിലെ കാലതാമസം കുറയ്ക്കാൻ പുതിയ പദ്ധതിയുമായി RSA

    13 shares
    Share 5 Tweet 3
  • ഡല്‍ഹി–ശ്രീനഗര്‍ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; മുന്‍ഭാഗത്ത് കേടുപാടുകള്‍

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha