• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Tuesday, August 19, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

ക​വി​യൂ​ർ പൊ​ന്ന​മ്മ​യു​ടെ സം​സ്കാ​രം ഇ​ന്ന് വൈ​കി​ട്ട്

Editor by Editor
September 21, 2024
in Kerala Malayalam News
0
kaviyoor Ponnamma
10
SHARES
324
VIEWS
Share on FacebookShare on Twitter

കൊ​ച്ചി: അ​ന്ത​രി​ച്ച ന​ടി ക​വി​യൂ​ര്‍ പൊ​ന്ന​മ്മ​യു​ടെ സം​സ്‌​കാ​രം ഇ​ന്ന് വൈ​കി​ട്ട് നാ​ലി​ന് ആ​ലു​വ ക​രു​മാ​ലൂ​ര്‍ ശ്രീ​പ​ദം വീ​ട്ടു​വ​ള​പ്പി​ല്‍ ന​ട​ക്കും.

ഇ​ന്ന് രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ല്‍ 12 വ​രെ ക​ള​മ​ശേ​രി മു​ന്‍​സി​പ്പ​ല്‍ ടൗ​ണ്‍ ഹാ​ളി​ല്‍ മൃ​ത​ദേ​ഹം പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള താ​ര​ങ്ങ​ള്‍ ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​നെ​ത്തും.

എ​റ​ണാ​കു​ളം ലി​സി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ക​വി​യൂ​ര്‍ പൊ​ന്ന​മ്മ അ​ന്ത​രി​ച്ച​ത്.

Tags: actressKaviyoor PonnammaKeralaMalayalam Film Industry
Next Post
Irish Citizenship Ceremony 17th September 2024

ഡബ്ലിനിൽ നടന്ന ചടങ്ങിൽ 3,600 പേർ ഐറിഷ് പൗരത്വം സ്വീകരിച്ചു

Popular News

  • waterford2

    വെള്ളപ്പൊക്കം തടയാൻ റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി; വാട്ടർഫോർഡ് ട്രെയിൻ യാത്രക്കാർക്ക് ആറുമാസത്തേക്ക് ബുദ്ധിമുട്ടുകൾ

    9 shares
    Share 4 Tweet 2
  • അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ വർധിക്കുന്നു: 22-കാരനായ ഇന്ത്യൻ വിദ്യാർത്ഥിക്ക് നേരെ കത്തി ആക്രമണം

    12 shares
    Share 5 Tweet 3
  • അയർലണ്ടിന്റെ സമ്പത്ത് ഒരു മിഥ്യയോ? ‘ദി ഇക്കണോമിസ്റ്റ്’ റിപ്പോർട്ട് ചർച്ചയാകുന്നു.

    11 shares
    Share 4 Tweet 3
  • അയർലൻഡിന്റെ ഭാവിക്ക് വെളിച്ചം പകരുന്ന സെൽറ്റിക് ഇന്റർകണക്ടർ പദ്ധതി പുരോഗമിക്കുന്നു.

    9 shares
    Share 4 Tweet 2
  • മുംബൈയില്‍ കനത്ത മഴ, റെഡ്അലര്‍ട്ട്; വിമാനങ്ങള്‍ വൈകുന്നു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha