• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Wednesday, May 28, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News

കൊച്ചിയിലും കോഴിക്കോട്ടും യൂറോപ്യന്‍ ഫുട്ബോള്‍ ക്യാംപ് – European football camp in Kochi and Kozhikode

Editor by Editor
March 15, 2024
in Kerala Malayalam News
0
european-football-coaching-camp-in-kerala
9
SHARES
299
VIEWS
Share on FacebookShare on Twitter

കൊച്ചിയിലും കോഴിക്കോട്ടും യൂറോപ്യന്‍ ഫുട്ബോള്‍ ക്യാംപ് – European football camp in Kochi and Kozhikode

കോഴിക്കോട്: കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനായി റയല്‍ മാഡ്രിഡിന്‍റെ മുന്‍ താരങ്ങളെ പരിശീലകരാക്കി കോഴിക്കോടും കൊച്ചിയിലും യൂറോപ്യന്‍ ഫുട്ബോള്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ആര്‍ബിഎസ് കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് ക്യാംപ്. ക്യാംപിന്‍റെ ആദ്യപാദം ഏപ്രില്‍ 30 മുതല്‍ മേയ് നാലു വരെ കൊച്ചിയിലും രണ്ടാം പാദം മേയ് നാലു മുതല്‍ 10 വരെ കോഴിക്കോടും നടത്തും. എട്ടിനും 16 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് ക്യാംപില്‍ പ്രവേശനം നല്‍കുന്നത്.

റയല്‍ മാഡ്രിഡിന്‍റെ മുന്‍ താരങ്ങളായ അലക്സ് ഡയസ് ഡി ലാറോസ, മിഗ്വല്‍ ഗോണ്‍സാലസ് ലാര്‍സണ്‍, വേള്‍ഡ് ചാംപ്യനും ഒളിംപിക് മെഡല്‍ ജേതാവുമായ ജിമ്മി ലിഡ് ബെര്‍ഗ് എന്നിവരാണ് മുഖ്യപരിശീലകര്‍. ക്യാംപില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികള്‍ക്ക് യൂറോപ്യന്‍ ജൂനിയര്‍ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാനും അവസരമുണ്ട്. കേരളം കൂടാതെ സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും പരിശീലനത്തിന് അവസരം ഒരുക്കി നല്‍കും.

https://www.rbscorporation.com/camp/ എന്ന സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 7510103033, 7510103055 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

European football camp in Kochi and Kozhikode

Tags: CalicutCochinFootball CampSpainSweden
Next Post
former-karnataka-cm-b-s-yediyurappa-booked-under-pocso

17കാരിയോട് മോശമായി പെരുമാറി; മുൻ കർണാടക മുഖ്യമന്ത്രി യെദിയൂരപ്പയ്‌ക്കെതിരെ പോക്‌സോ കേസ് - For­mer Kar­nata­ka CM B S Yediyu­rap­pa booked under POCSO

Popular News

  • schengen visa rejected

    യാത്രക്കാർക്ക് തിരിച്ചടി: ഷെൻഗൻ വിസ നിരസിക്കപ്പെട്ടതിലൂടെ ഇന്ത്യക്കാർക്ക് ₹136 കോടി നഷ്ടം

    11 shares
    Share 4 Tweet 3
  • വിദേശ പഠനം: അയർലൻഡിന് മുൻഗണന നൽകി ഇന്ത്യൻ വിദ്യാർത്ഥികൾ

    11 shares
    Share 4 Tweet 3
  • ജപ്പാനെ പിന്തള്ളി; ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായി ഇന്ത്യ

    10 shares
    Share 4 Tweet 3
  • അബ്ദുള്‍ റഹീമിന് 20 കൊല്ലം തടവ് ശിക്ഷ, 19 കൊല്ലം പൂര്‍ത്തിയാക്കിയതിനാല്‍ ഒരു കൊല്ലം കഴിഞ്ഞ് മോചനം

    11 shares
    Share 4 Tweet 3
  • 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി, സ്പെഷൽ ക്ലാസുകളും വയ്‌ക്കരുത്; കണ്ണൂർ സർവകലാശാല പരീക്ഷകൾ മാറ്റി

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha