• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, November 8, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Dublin Malayalam News

ഡബ്ലിൻ: ഐ.ഒ.സി. അയർലണ്ട് കേരള ചാപ്റ്റർ സ്വാതന്ത്ര്യ ദിനാഘോഷം

Editor In Chief by Editor In Chief
August 13, 2025
in Dublin Malayalam News, Europe News Malayalam, India Malayalam News, Ireland Malayalam News, Kerala Malayalam News
0
independence day
11
SHARES
355
VIEWS
Share on FacebookShare on Twitter

ഡബ്ലിൻ – ഐ.ഒ.സി. അയർലണ്ട് സാൻഡിഫോർഡ് യൂണിറ്റും കേരള ചാപ്റ്ററും ചേർന്ന് 79-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം വൈവിധ്യമാർന്ന കലാ-സാംസ്കാരിക പരിപാടികളോടെ സംഘടിപ്പിക്കുന്നു.
പരിപാടികൾ ഓഗസ്റ്റ് 15 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഡണ്ട്രം വേദിയിൽ നടക്കും.

ദേശീയഗാനങ്ങളും ദേശഭക്തിഗാനങ്ങളും, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ അനുസ്മരിക്കുന്ന കലാപരിപാടികളും, വിവിധ നൃത്തരൂപങ്ങളും സംഗീതാവിഷ്ക്കാരങ്ങളും ദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറും.
വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുകയും, ഇന്ത്യൻ പാരമ്പര്യവും ദേശസ്നേഹവും പുതുതലമുറക്ക് പരിചയപ്പെടുത്തുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

എല്ലാവരെയും ചടങ്ങിലേക്ക് ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്:
📞 Denson – 0892509674
📞 Aneesh – 0894001463
📞 Jimjo – 0894896252

Tags: August 15 CelebrationsCommunity EventCultural ProgramsDublinDundrumIOC IrelandIrelandKerala ChapterPatriotic SongsSandyford
Next Post
Data centre

ഡാറ്റാ സെന്ററുകളുടെ ജല ഉപയോഗം കുറയ്ക്കുന്നതിന് പഴയ ഇമെയിലുകൾ ഇല്ലാതാക്കാൻ ബ്രിട്ടീഷ് സർക്കാർ ആളുകളോട് ആവശ്യപ്പെടുന്നു

Popular News

  • fastway (2)

    ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • പലതരം ആയുധങ്ങളും 2,500 യൂറോയിലധികം വില വരുന്ന മയക്കുമരുന്നുകളും പിടിച്ചെടുത്തു

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha