• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home India Malayalam News Kerala Malayalam News Idukki

കേരളത്തില്‍ ആദ്യമായി എ എ പി അക്കൗണ്ട് തുറന്നു. അഭിനന്ദിച്ച് കേജ്‌രിവാൾ

Editor by Editor
December 14, 2023
in Idukki, India Malayalam News, Kerala Malayalam News
0
AAP opens account in Kerala

AAP opens account in Kerala

9
SHARES
305
VIEWS
Share on FacebookShare on Twitter

കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാര്‍ഡ് നെടിയ കാട് കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച ബീന കുര്യന്‍ ആണ് വിജയിച്ചത്.

തൊടുപുഴ നിയോജക മണ്ഡലത്തിലെ കരിങ്കുന്നം പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ഇടതുപക്ഷ മുന്നണിയെയും അട്ടിമറിച്ചാണ് എ.എ.പി ആദ്യമായി തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ വിജയം നേടിയത്.

കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എഎപി സ്ഥാനാര്‍ത്ഥി ബീനാ കുര്യന്‍ ആണ് വിജയിച്ചത്. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റ് ആയിരുന്നു. എ.എ.പി സ്ഥാനാര്‍ത്ഥിക്ക് 202 വോട്ടുകള്‍ ലഭിച്ചപ്പോള്‍;യു ഡി എഫിന് 198 വോട്ടും .എല്‍ ഡി എഫിന് 27 വോട്ടും ലഭിച്ചു നാല് വോട്ടിന്റെ നിര്‍ണ്ണായക ഭൂരിപക്ഷമാണ് ലഭിച്ചത്. ബീനാ കുര്യനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അഭിനന്ദിച്ചു.

Tags: AAPElection 2023Kerala NewsPoliticsThodupuzha
Next Post
New special Vande Bharat services announced

ശബരിമല സ്പെഷല്‍ വന്ദേ ഭാരത് അനുവദിച്ചു

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha