• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, November 9, 2025
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam

യുകെയിൽ മലയാളി നഴ്‌സ് അന്തരിച്ചു; കോട്ടയം സ്വദേശിനി

Editor In Chief by Editor In Chief
September 5, 2025
in Europe News Malayalam, United Kingdom News / UK Malayalam News, World Malayalam News
0
molikutty
13
SHARES
423
VIEWS
Share on FacebookShare on Twitter

ലിവർപൂൾ/കോട്ടയം — യുകെയിൽ മലയാളി നഴ്‌സ് അന്തരിച്ചു. ലിവർപൂളിലെ എൻട്രി യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റലിൽ നഴ്സായ മോളിക്കുട്ടി ഉമ്മൻ (64) ആണ് മരിച്ചത്. ഓഗസ്‌റ്റ് 29-ന് വൈകുന്നേരം 6 മണിക്ക് പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് ലിവർപൂൾ എൻഎച്ച്എസ് ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.15-നാണ് മരണം സംഭവിച്ചത്.

കോട്ടയം നെടുംകുന്നം പുന്നവേലി സ്വദേശിനിയും പുതുപ്പള്ളി പയ്യപ്പാടി പാലയ്ക്കൽ കുടുംബാംഗവുമാണ് മോളിക്കുട്ടി ഉമ്മൻ. 2002-ലാണ് അവർ യുകെയിൽ എത്തിയത്. പുന്നവേലിൽ പി.കെ. ഉമ്മനാണ് ഭർത്താവ്. മെജോ ഉമ്മൻ, ഫിൽജോ ഉമ്മൻ എന്നിവരാണ് മക്കൾ. മരുമകൾ: ഡാലിയ ഉമ്മൻ.

ലിവർപൂൾ കർമ്മേൽ മാർത്തോമ്മാ പള്ളി ഇടവകാംഗമായ മോളിക്കുട്ടിയുടെ സംസ്കാരം പിന്നീട് യുകെയിൽ തന്നെ നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. നാട്ടിൽ പുന്നവേലി സെന്റ് തോമസ് മാർത്തോമ്മാ പള്ളി ഇടവകാംഗമാണ്.

Tags: HealthcareKeralaKottayamLiverpoolMalayaliMalayali diasporaMar Thoma ChurchNurseObituaryUK
Next Post
body found

വെസ്റ്റ് കോർക്കിൽ കാണാതായ ഇറ്റാലിയൻ റോക്ക് ക്ലൈംബറുടെ മൃതദേഹം കണ്ടെത്തി

Popular News

  • shabna mahmod (2)

    യുകെ ഇമിഗ്രേഷൻ പരിഷ്‌കരണത്തിന് ഡാനിഷ് മാതൃക

    10 shares
    Share 4 Tweet 3
  • ഫാസ്റ്റ് വേ കൊറിയർ സർവ്വീസ് തകർന്നു: ജീവനക്കാർക്ക് ശമ്പളമില്ല, പാഴ്സലുകൾ ട്രാക്ക് ചെയ്യാനാവുന്നില്ല

    10 shares
    Share 4 Tweet 3
  • ‘വീടിന് മേലുള്ള നികുതി, ഭീഷണിപ്പെടുത്തലാണ്’; പ്രോപ്പർട്ടി ടാക്സ് നിർത്തലാക്കണമെന്ന് സ്ലൈഗോ കൗൺസിലർ

    10 shares
    Share 4 Tweet 3
  • യുവതികളെ ലൈംഗികമായി പീഡിപ്പിച്ചു; ബാലെ അധ്യാപകന് ഏഴ് വർഷം തടവ്

    11 shares
    Share 4 Tweet 3
  • വധശ്രമം, മനുഷ്യക്കടത്ത് ഉൾപ്പെടെ ഗുരുതര കേസുകളിൽ; അന്താരാഷ്ട്ര വാറന്റിൽ 11 പേരെ ഗാർഡൈ അറസ്റ്റ് ചെയ്തു

    9 shares
    Share 4 Tweet 2
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha