• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, February 28, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Wicklow Malayalam News

അയർലണ്ടിലെ ജപമാല റാലി ശനിയാഴ്ച 21 2023 ഒക്ടോബറിന് നടക്കും

Editor by Editor
October 14, 2023
in Wicklow Malayalam News
0
അയർലണ്ടിലെ ജപമാല റാലി ശനിയാഴ്ച 21 2023 ഒക്ടോബറിന് നടക്കും
9
SHARES
297
VIEWS
Share on FacebookShare on Twitter

അയർലണ്ടിലെ ജപമാല റാലി ശനിയാഴ്ച 21 2023 ഒക്ടോബറിന് നടക്കും

പത്തോളം രാജ്യങ്ങളിൽ നിന്നുള്ള വിവിധ ഭാഷക്കാരും ദേശക്കാരും പങ്കെടുക്കുന്ന ജപമാല റാലി 2023, സെന്റ് മേരീസ് & സെന്റ് മൈക്കിൽസ് രാത്ഡ്രം (കൗണ്ടി – വിക്ലോ)  ദേവാലയത്തില്‍ ഈ മാസം 21- ന്.

3.30-ന് ആരംഭിക്കുന്ന ജപമാല റാലിയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുതായി സംഘാടകർ അറിയിച്ചു.

അയർലണ്ടിന്റെ ചരിത്രത്തിൽ ആദ്യമായി ആണ് ഇത്ര അധികം രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ റാലിക്കായി ഒരുമിച്ചു കൂടുന്നത്

ജപമാലറാണിയോട് കൂടെ ആയിരിക്കുന്നതിനും, ജപമാലയുടെ ശക്തി കൂടുതലായി അറിയുന്നതിനും, ജപമാല റാണിക്കായി പ്രത്യേകം മാറ്റിവച്ചിരിക്കുന്ന ഈ മാസത്തിൽ, പരിശുദ്ധ അമ്മയിൽ നിന്നും അനുഗ്രഹങ്ങള്‍ അയർലണ്ടിലെ ഓരോ കുടുംബത്തിലും കൂടുതലായി ലഭിക്കുന്നതിനുമായി ആണ് ഈ റാലി ഒരുക്കിയിരിക്കുന്നത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് തകർന്നുപോയ ഇന്നത്തെ യുവജനങ്ങൾക്കുവേണ്ടിയും  വിശ്വാസം നഷ്ട്ടപ്പെട്ടു പോയ ഈ തലമുറകൾക്കുവേണ്ടിയും  പരിശുദ്ധ അമ്മയോട് ചേർന്ന് ഈശോയോട് പ്രാർത്ഥിക്കുവാൻ ഈ റാലി നമുക്ക് ഉപകാരപ്പെടുമെന്നു പ്രതീക്ഷിക്കുന്നതായും സംഘാടകർ പറഞ്ഞു.

ഈ റാലിയുടെ വിജയത്തിനായി ഒരു മദ്ധ്യസ്ഥ പ്രാർത്ഥന ഗ്രൂപ്പ് ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. നിങ്ങൾക്കും ഈ ജപമാല റാലിയുടെ വിജയത്തിനായി മാധ്യസ്ഥ പ്രാർത്ഥനാ ഗ്രൂപ്പിൽ ഭാഗമാകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്:

Whatsap : 0899654293

Tags: ChristianityIrelandRosary RallyWicklow
Next Post
വൃത്തികെട്ട പാചകരീതിയും സുരക്ഷാ ലംഘനങ്ങളും കാരണം രണ്ട് ഐറിഷ് ഫുഡ് ബിസിനസുകൾ അടച്ചുപൂട്ടൽ നേരിടുന്നു

വൃത്തികെട്ട പാചകരീതിയും സുരക്ഷാ ലംഘനങ്ങളും കാരണം രണ്ട് ഐറിഷ് ഫുഡ് ബിസിനസുകൾ അടച്ചുപൂട്ടൽ നേരിടുന്നു

Popular News

  • Ireland’s Homelessness Figures Hit Tragic New Record

    അയർലണ്ടിനെ നടുക്കി ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിലേക്ക്: 15,500-ലധികം ആളുകൾ പെരുവഴിയിൽ

    11 shares
    Share 4 Tweet 3
  • അയർലണ്ടിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത: വരും വർഷങ്ങളിൽ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

    12 shares
    Share 5 Tweet 3
  • അയർലണ്ടിലെ തൊഴിലാളികൾക്കിടയിൽ കടുത്ത അതൃപ്തി: ശമ്പളവും അദ്ധ്വാനവും തമ്മിൽ പൊരുത്തമില്ലെന്ന് ഐ.സി.ടി.യു റിപ്പോർട്ട്

    12 shares
    Share 5 Tweet 3
  • കൊച്ചി മറൈൻ ഡ്രൈവിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

    10 shares
    Share 4 Tweet 3
  • അയർലണ്ടിൽ കുറ്റകൃത്യങ്ങളുടെ രീതി മാറുന്നു: തട്ടിപ്പുകളിൽ 137% വർദ്ധനവ്, മോഷണങ്ങൾ കുറഞ്ഞു

    12 shares
    Share 5 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha