• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Saturday, August 29, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

എ.ഐ.സി വാട്ടർഫോഡിൽ വി.എസ് അനുസ്മരണയോഗം സംഘടിപ്പിച്ചു.

Editor by Editor
August 12, 2025
in Waterford Malayalam News
0
aic waterford vs
10
SHARES
317
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ്: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ച് സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റസ് (AIC) ബ്രിട്ടൻ ആൻഡ് അയർലൻഡ്, വാട്ടർഫോർഡ് ബ്രാഞ്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ച് നിരവധി പേർ യോഗത്തിൽ പങ്കെടുത്തു. എ.ഐ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം അഭിലാഷ് തോമസ് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. നവീൻ കെ.എസ്. അധ്യക്ഷനായ യോഗത്തിൽ ദയാനന്ദ് അനുശോചന പ്രമേയം അവതരിപ്പിച്ചു.

aic organized a vs memorial meeting in waterford. 2025 08 11 at 8.02.51 p.m. (1)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.51 p.m. (2)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.51 p.m. (3)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.51 p.m. (4)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.51 p.m.
aic organized a vs memorial meeting in waterford. 2025 08 11 at 8.02.52 p.m. (1)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.52 p.m. (2)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.52 p.m.
aic organized a vs memorial meeting in waterford. 2025 08 11 at 8.02.52 p.m. (3)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.52 p.m. (4)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.52 p.m. (5)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.53 p.m. (1)
aic organized a vs memorial meeting in waterford. 2025 08 11 at 8.02.53 p.m.

യാക്കോബായ സുറിയാനി സഭ അയർലൻഡ് ഭദ്രാസന സെക്രട്ടറി ഫാ. ഡോ. ജോബിമോൻ സ്കറിയ, എ.ഐ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിനു തോമസ്, വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡന്റ് ഷിജു ശാസ്താംകുന്നേൽ, വാട്ടർഫോർഡ് ഒ.ഐ.സി.സി. വൈസ് പ്രസിഡന്റ് സിജോ ഡേവിഡ്, മൈഗ്രൻറ് നേഴ്സസ് അയർലൻഡ് നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അനൂപ അച്യുതൻ, ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സെക്രട്ടറി രാഹുൽ രവീന്ദ്രൻ, ടി.വി. ശ്രീധരൻ മാസ്റ്റർ, അനസ് എം. സെയ്ദ് എന്നിവരും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.

എ.ഐ.സി. വാട്ടർഫോർഡ് ബ്രാഞ്ച് സെക്രട്ടറി ഷാജു ജോസ് സ്വാഗതവും ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് കമ്മിറ്റി അംഗമായ
സൗമ്യ ശശിധരൻ നന്ദിയും പറഞ്ഞു.

വാർത്ത ഷാജു ജോസ്

Next Post
indians facing security issue in ireland

സമീപകാല ആക്രമണങ്ങൾക്കിടയിൽ ഇന്ത്യൻ സമൂഹത്തിന് ആത്മവിശ്വാസം നൽകുന്നതിൽ ഗാർഡ വെല്ലുവിളി നേരിടുന്നു

Popular News

  • Over 100 Leaving Cert Results Withheld as Exam Cheating Detections Rise

    ലീവിംഗ് സർട്ടിഫിക്കറ്റ് പരീക്ഷകളിൽ കോപ്പിയടിയും ക്രമക്കേടും; നൂറിലധികം വിദ്യാർത്ഥികളുടെ ഫലം തടഞ്ഞു

    9 shares
    Share 4 Tweet 2
  • അയർലൻഡിൽ ഇന്ന് ആറ് കൗണ്ടികളിൽ യെല്ലോ അലർട്ട്; കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത

    12 shares
    Share 5 Tweet 3
  • പുതിയ വാടക നിയമത്തിന് പിന്നാലെയുണ്ടായ വിലവർദ്ധനവ് താൽക്കാലികം; വിപണി സാധാരണ നിലയിലേക്ക് മടങ്ങുന്നു

    12 shares
    Share 5 Tweet 3
  • അന്താരാഷ്ട്ര യാത്രക്കാർക്ക് ആശ്വാസം; സെപ്റ്റംബർ 1 മുതൽ ബോർഡിംഗ് പാസുകളിൽ ഇമിഗ്രേഷൻ സീൽ പതിക്കുന്നത് അവസാനിപ്പിക്കുന്നു

    11 shares
    Share 4 Tweet 3
  • ഐർലൻഡിൽ ഹോൾസെയിൽ വിലക്കയറ്റം ശക്തമാകുന്നു; ജൂലൈയിൽ വൈദ്യുതി നിരക്കിൽ 14.8 ശതമാനം വർദ്ധനവ്

    10 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha