• About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer
Sunday, May 31, 2026
No Result
View All Result
Euro Vartha
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
  • Home
  • India Malayalam News
  • Europe News
  • World Malayalam News
  • About
  • Contact
  • Advertise with us
No Result
View All Result
Euro Vartha
No Result
View All Result
Home Europe News Malayalam Ireland Malayalam News Waterford Malayalam News

TILEX സ്‌പോൺസേർഡ് ” TIGERS CUP – Season 4 : വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കളായി

Dayanand KV by Dayanand KV
April 1, 2026
in Waterford Malayalam News
0
tilex sponsored tigers cup season 4 1
10
SHARES
348
VIEWS
Share on FacebookShare on Twitter

വാട്ടർഫോർഡ് : വാട്ടർഫോർഡ് ടൈഗേഴ്‌സ് ക്രിക്കറ്റ് ക്ലബ് നടത്തിയ ” TILEX സ്‌പോൺസേർഡ് “ടൈഗേഴ്‌സ് കപ്പ് – സീസൺ 4” ൽ ടൈഗേഴ്‌സ് ജയൻസ്നെ തോൽപ്പിച്ച് വാട്ടർഫോർഡ് ടൈഗേഴ്‌സ് ജേതാക്കളായി . അയർലണ്ടിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വളരെ മികവാർന്നതും , വാശിയേറിയ നിലയിൽ ടീമുകൾ മാറ്റുരച്ചു . ടൂർണമെന്റിൽ ഉടനീളം ഓൾ റൗണ്ടർ മികവ് പുലർത്തിയ ടൈഗേഴ്‌സ് പ്ലയെർ ജെഫിൻ മികച്ച ബാറ്റ്സ്മാൻ & മാൻ ഓഫ് ദി മാച്ച് ( ഫൈനൽ ) അവാർഡുകൾ സ്വന്തമാക്കി . കട്ടർ ബൗളിംഗിലൂടെ എതിർ ടീമുകളെ നിഷ്ഭ്രമമാക്കിയ ആരോമൽ ടൂർണമെന്റിലെ മികച്ച ബൗളർ ആയി തിരഞ്ഞെടുക്കപെട്ടു . ടൈഗേഴ്‌സ് ജയന്റ്സിനെ ഫൈനൽ എത്തിക്കാൻ മികച്ച പ്രകടനം പുറത്തെടുത്ത ശരത്ത് വാല്യൂബിൾ പ്ലയെർ ആയി തിരഞ്ഞെടുക്കപെട്ടു . Tilex വാട്ടർഫോർഡ് ആണ് ടൂർണമെന്റ് സ്പോൺസർ ചെയ്തത് .

മികച്ച സംഘാടക മികവ് പുലർത്തിയ ടൂർണമെന്റിൽ മികവാർന്ന പ്രകടനവും , തികഞ്ഞ കായികക്ഷമത കാണിക്കുകയും ചെയ്ത എല്ലാ ടീമുകൾക്ക് ക്ലബ് ഹൃദയം നിറഞ്ഞ നദി അറിയിച്ചു

tilex sponsored tigers cup season 4 1
tilex sponsored tigers cup season 4 5
tilex sponsored tigers cup season 4 4
tilex sponsored tigers cup season 4 3
tilex sponsored tigers cup season 4 2
Next Post
Thomas Joseph makes history as the first Indian-origin Commissioner of Oaths in Ireland

അയർലൻഡിൽ ചരിത്രം കുറിച്ച് മലയാളി: തോമസ് ജോസഫ് 'കമ്മിഷണർ ഓഫ് ഓത്ത്' പദവിയിൽ

Popular News

  • Minister of State Colm Brophy notes that the administrative right to appeal a negative decision on a short-stay visa will be completely abolished starting June 1, 2026.

    ഷോർട്ട് സ്റ്റേ വിസകൾക്ക് ഇനി രണ്ടാമതൊരു അവസരമില്ല; ജൂൺ 1 മുതൽ അപ്പീൽ സംവിധാനം നിർത്തലാക്കാൻ അയർലൻഡ് ഗവൺമെന്റ്

    16 shares
    Share 6 Tweet 4
  • ഓൺലൈൻ ഷോപ്പിംഗിൽ വലിയ മാറ്റം; ജൂലൈ 1 മുതൽ എല്ലാ പാഴ്സലുകൾക്കും കസ്റ്റംസ് ഡ്യൂട്ടി നിർബന്ധമാക്കി അയർലൻഡ് റവന്യൂ

    12 shares
    Share 5 Tweet 3
  • അയർലൻഡിൽ ‘ഡൈനാമിക് എനർജി താരിഫ്’ വരുന്നു; വൈദ്യുതി വില ഇനി ഓരോ അരമണിക്കൂറിലും മാറും

    13 shares
    Share 5 Tweet 3
  • നിയമം ലംഘിച്ചാൽ സ്കൂട്ടർ കൈവിടും: അയർലൻഡിൽ 800-ലധികം ഇ-സ്കൂട്ടറുകൾ ഗാർഡ പിടിച്ചെടുത്തു

    11 shares
    Share 4 Tweet 3
  • വിലവിവരങ്ങൾ മറച്ചുവെക്കാനാകില്ല; കൺസ്യൂമർ നിയമങ്ങൾ ലംഘിച്ച കടകൾക്കും പെട്രോൾ പമ്പുകൾക്കുമെതിരെ കർശന നടപടിയുമായി സി.സി.പി.സി

    11 shares
    Share 4 Tweet 3
  • About
  • Contact
  • Terms of Service
  • Privacy Policy
  • Disclaimer

© 2025 Euro Vartha

No Result
View All Result
  • Home
  • Politics
  • World
  • Business
  • National
  • Entertainment
  • Sports
  • Lifestyle
  • Travel
  • Tech
  • Health

© 2025 Euro Vartha