അയർലണ്ടിലെ ബ്ലാക്ക് വുഡ് സ്‌ക്വയർ മല്ലൂസ് ഫാമിലി ഗ്രൂപ്പിന്റെ . ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വെള്ളിയാഴ്ച ജനുവരി അഞ്ചാം തീയതി GAA വൈറ്റ് ഹാളിൽനടന്നു
ജയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം സ്വാഗതം സലീമും ഉദ്ഘാടനം ഫാദർ അനീഷ് ജോൺ നിർവഹിച്ചു ആശംസ പ്രാസംഗികരായ
നോയലും. ദിവ്യയും.ട്രഷറർ സന്ദീപും ജോയിൻ സെക്രട്ടറി. സിജോയും. വൈസ് പ്രസിഡണ്ട് പ്രവീണും. വൈശാഖും . പരിപാടിക്ക് നേതൃത്വം നൽകി
തുടർന്ന് നടന്ന കലാപരിപാടികൾക്ക്. വനിതാ വിങ്ങിന്റെ അഞ്ചു .വിനയ. സിമി പ്രവീൺ.ശ്രീ മോൾ. ഐശ്വര്യ. കിഡ്സ് പ്രോഗ്രാം നിയന്ത്രിച്ചു. പരിപാടിക്ക് എത്തിയ ക്രിസ്മസ് ഫാദർ ആയ മാർട്ടിനും. വിൽസനും. ഷിബിനും. പരിപാടിക്ക് മികവ്ഏകി ഗാനമേള ഡാൻസ് മാജിക് ഷോകൂടി രാത്രി
വിനോദ്.ജംഗിൾ. വിനോദ്. അഭിലാഷ്. സൈജോ.വിഷ്ണു.ഡൈജു.എന്നിവരുടെ നേതൃത്വത്തിൽ ഡിന്നറോടുകൂടി
പരിപാടിക്ക് നന്ദി അർപ്പിച്ചു
Vartha Shared by Rajesh