
വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ ഇന്ന്.

അയർലണ്ടിലെ ബ്ലാക്ക് വുഡ് സ്ക്വയർ മല്ലൂസ് ഫാമിലി ഗ്രൂപ്പിന്റെ . ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാം വെള്ളിയാഴ്ച ജനുവരി അഞ്ചാം തീയതി GAA വൈറ്റ് ഹാളിൽനടന്നു
